കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പച്ചക്കറികളുമായി വന്ന ലോറിക്ക് നേരെ ആക്രമണം, ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ലോ​റി​ക്ക് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്
കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പച്ചക്കറികളുമായി വന്ന ലോറിക്ക് നേരെ ആക്രമണം, ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു
Updated on: 
1 min read

കാസർകോട്: രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നിന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ പുരോ​ഗമിക്കുന്നതിനിടെ, ക​ർ​ണാ​ട​ക​യി​ൽ​ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് പ​ച്ച​ക്ക​റി​ക​ളു​മാ​യി വ​ന്ന ലോ​റി​ക്ക് നേ​രെ ആ​ക്ര​മ​ണം. കാ​സ​ർ​കോട്-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലാ​യി​രു​ന്നു സം​ഭ​വം. 

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ലോ​റി​ക്ക് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക​ൾ ന​ശി​പ്പി​ച്ചു. അ​തേ​സ​മ​യം ത​മി​ഴ്നാ‌​ട്ടി​ൽ​ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള ച​ര​ക്ക് നീ​ക്ക​ത്തി​നു​ള്ള ത​ട​സം നീ​ങ്ങി. ഏ​ഴ് ചെ​ക്ക് പോ​സ്റ്റു​ക​ൾ ​വ​ഴി പ​ച്ച​ക്ക​റി വ​ണ്ടി​ക​ൾ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തും. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ഇ​ന്നു​മു​ത​ൽ എ​ത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com