തിരുവനന്തപുരത്ത് സ്ത്രീയെ കുത്തിക്കൊന്നു; ആക്രമണത്തില്‍ ഭാര്യയ്ക്കും കുത്തേറ്റു; ഭര്‍ത്താവ് ഒളിവില്‍

നഗരൂരിലാണ് വയോധികയായ ഭാര്യമാതാവിനെ യുവാവ് കുത്തിക്കൊന്നത് - ഭര്‍ത്താവ് സന്തോഷിന്റെ ആക്രമണത്തില്‍ ഭാര്യ സതിക്കും കുത്തേറ്റു
തിരുവനന്തപുരത്ത് സ്ത്രീയെ കുത്തിക്കൊന്നു; ആക്രമണത്തില്‍ ഭാര്യയ്ക്കും കുത്തേറ്റു; ഭര്‍ത്താവ് ഒളിവില്‍
Updated on
1 min read


തിരുവനന്തപുരം:  തിരുവനന്തപുരത്ത് സ്ത്രീയെ കുത്തിക്കൊന്നു. നഗരൂരിലാണ് വയോധികയായ ഭാര്യമാതാവിനെ യുവാവ് കുത്തിക്കൊന്നത്. 65 കാരിയായ വസുമതിയാണ് ആക്രമണത്തില്‍ മരിച്ചത്. രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം.

ഭര്‍ത്താവ് സന്തോഷിന്റെ ആക്രമണത്തില്‍ ഭാര്യ സതിക്കും കുത്തേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കൊളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് തിരച്ചില്‍ നടത്തുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com