

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയമങ്ങൾ പാലിക്കാതെ നിരത്തിലിറങ്ങിയ 3460 പേർക്കെതിരെ ഇന്ന് കേസെടുത്തു. ലോക്ക്ഡൗൺ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് 3386 പേർ അറസ്റ്റിലായി. മാസ്ക് ധരിക്കാത്തതിന് 2189 കേസുകൾ ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ലോക്ക്ഡൗൺ ലംഘനം-ജില്ല തിരിച്ചുള്ള കണക്കുകൾ (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തിൽ)
തിരുവനന്തപുരം – 557, 557, 339
കൊല്ലം – 705, 718, 562
പത്തനംതിട്ട – 338, 344, 265
ആലപ്പുഴ- 130, 129, 89
കോട്ടയം – 159, 188, 26
ഇടുക്കി – 213, 94, 23
എറണാകുളം – 219, 190, 110
തൃശൂര്‍ – 355, 405, 253
പാലക്കാട് – 161, 197, 117
മലപ്പുറം – 156, 221, 78
കോഴിക്കോട് – 165, 94, 118
വയനാട് – 63, 6, 49
കണ്ണൂര്‍ – 214, 213, 92
കാസര്‍ഗോഡ് – 25, 30, 11
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates