• Search results for case
Image Title
covid_vaccine

സംസ്ഥാനത്ത് കോവിഡ് രോഗികള്‍ പതിനായിരം കടന്നു; ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക്‌  14.8

സംസ്ഥാനത്ത് ഇന്ന് 10,031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Published on 16th April 2021
neet exam

 നീറ്റ് പരീക്ഷ മാറ്റിവച്ചു; പുതുക്കിയ തീയതി പിന്നീട്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നീറ്റ് പരീക്ഷ മാറ്റിവച്ചു.

Published on 15th April 2021
kidnap

കരിപ്പൂരിൽ വിമാനമിറങ്ങി; വീട്ടിലേക്ക് മടങ്ങുമ്പോൾ കാർ തടഞ്ഞ് വിളിച്ചിറക്കി; തട്ടിക്കൊണ്ടു പോകൽ?

കരിപ്പൂരിൽ വിമാനമിറങ്ങി; വീട്ടിലേക്ക് മടങ്ങുമ്പോൾ കാർ തടഞ്ഞ് വിളിച്ചിറക്കി; തട്ടിക്കൊണ്ടു പോകൽ?

Published on 15th April 2021
muraleedharan

കാരണവര്‍ക്ക് എന്തും ആകാമെന്നാണോ ?; മുഖ്യമന്ത്രിക്കെതിരെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കേസെടുക്കണമെന്ന് വി മുരളീധരന്‍

കോവിഡ് സ്ഥിരീകരിക്കുന്ന ദിവസം തൊട്ട് 10-ാം ദിവസമാണ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് സ്ഥിരീകരിക്കേണ്ടത്

Published on 15th April 2021
robbery

തിരുവനന്തപുരത്ത് നൂറ് പവൻ കവർന്ന കേസിൽ അഞ്ച് പേർ പിടിയിൽ; വാ​​ഹനം കണ്ടെത്തി; ആറ് പേർക്കായി തിരച്ചിൽ ഊർജ്ജിതം

ആഭരണവ്യാപാരിയെ ആക്രമിച്ച് നൂറുപവന്‍ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍

Published on 14th April 2021
mansoor

മന്‍സൂര്‍ വധക്കേസ്;  ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

പുല്ലൂക്കര സ്വദേശി ബിജേഷാണ് അറസ്റ്റിലായത്

Published on 13th April 2021
Woman arrested

പൈലറ്റാണെന്ന് പറഞ്ഞ് പരിചയപ്പെട്ടു; വിവാഹവാഗ്ദാനം നല്‍കി പീഡനം; സ്വര്‍ണം തട്ടിയെടുത്തു; അറസ്റ്റ്

ഇതിനിടെ ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കെന്നു പറഞ്ഞ് കുമ്പളത്തുള്ള റിസോര്‍ട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചതായി യുവതി പരാതിയില്‍ പറയുന്നു.

Published on 13th April 2021
Judge who gave clean chit to Advani in Babri case

ബാബരി മസ്ജിദ് കേസില്‍ വിധി പറഞ്ഞ ജഡ്ജി യുപിയില്‍ ഉപലോകായുക്ത

അഡ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ്, വിനയ് കത്യാര്‍ തുടങ്ങിവരെ കേസില്‍ വെറുതെ വിടുകയായിരുന്നു

Published on 13th April 2021
accepted the petition of KM Shaji

അനധികൃത സ്വത്ത് സമ്പാദനം : കെ എം ഷാജി എംഎൽഎയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്

കെ എം ഷാജിയുടെ സ്വത്ത് സമ്പാദനത്തിൽ വരവിനേക്കാൾ 166 ശതമാനത്തിന്‍റെ വർധനവുണ്ടായതായാണ് വിജിലൻസ് കണ്ടെത്തൽ

Published on 12th April 2021
17-year-old girl raped

പഠിക്കാനായി ബന്ധുവീട്ടില്‍ താമസിച്ചു; 22കാരന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കി; അറസ്റ്റ്

പ്രതിയുടെ ബന്ധുവായ പെണ്‍കുട്ടി രണ്ടു മാസമായി പഠന ആവശ്യങ്ങള്‍ക്കായി പ്രതിയുടെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു.

Published on 11th April 2021
sreeramakrishnan

ഡോളര്‍ കടത്തുകേസ് : സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു

ഔദ്യോഗിക വസതിയിലെത്തിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്പീക്കര്‍  ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്തത്

Published on 10th April 2021
prithviraj movie kaduva

വീണ്ടും കോടതി കയറി പൃഥ്വിരാജിന്റെ 'കടുവ', നിർമാതാവിന്റെ പരാതിയിൽ സിനിമയ്ക്ക് വിലക്ക്

സിനിമയുടെ  തിരകഥാകൃത്തായ  ജിനു എബ്രഹാം 10 ലക്ഷം രൂപ വാങ്ങി കടുവാകുന്നേൽ കുറുവച്ചൻ എന്ന സിനിമയുടെ തിരക്കഥ തനിക്ക് നൽകിയെന്നാണ് അനുരാ​ഗിന്റെ പരാതി

Published on 10th April 2021
night curfew

നാളെ മുതല്‍ നഗരങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് മധ്യപ്രദേശ് ; യുപിയിലും പഞ്ചാബിലും രാത്രി കര്‍ഫ്യൂ

രോഗവ്യാപനം രൂക്ഷമായത് കണക്കിലെടുത്ത് ഉത്തര്‍പ്രദേശിലും പഞ്ചാബിലും രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി

Published on 8th April 2021
narendra_deb

നിരന്തര പീഡനം, പെൺകുട്ടി ​ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ബം​ഗാൾ സ്വദേശി മുങ്ങി ; 35 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ

പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ജൂണിലാണ് വീട്ടുകാർ പരാതി നൽകിയത്

Published on 7th April 2021
The Lavalin case was postponed twenty-seven times

ലാവലിന്‍ കേസ് ഇരുപത്തിയേഴാം തവണയും മാറ്റി; ഇനിയും മാറ്റാന്‍ പറയരുതെന്ന് സുപ്രീം കോടതി

ഇനിയും കേസ് മാറ്റാന്‍ ആവശ്യപ്പെടരുതെന്ന്  കോടതി കര്‍ശന നിര്‍ദേശം നല്‍കി

Published on 6th April 2021

Search results 1 - 15 of 1366