പുതിയ മദ്യനയത്തിനെതിരെ യുഡിഎഫിന്റെ പ്രതിഷേധ സമരം തുടങ്ങി

എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ യുഡിഎഫിന്റെ പ്രതിഷേധസമരത്തിന് തുടക്കമായി.
പുതിയ മദ്യനയത്തിനെതിരെ യുഡിഎഫിന്റെ പ്രതിഷേധ സമരം തുടങ്ങി
Updated on
1 min read

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ യുഡിഎഫിന്റെ പ്രതിഷേധസമരത്തിന് തുടക്കമായി. സെക്രട്ടറിയറ്റിനു മുന്നിലെ പ്രതിഷേധ ധര്‍ണ്ണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പുതിയ മദ്യനയത്തിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. 

കേരളത്തിലൊട്ടാകെ യുഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടക്കുകയാണ്. ബാറുകള്‍ തുറന്നതോടെ സര്‍ക്കാര്‍ ഖജനാവിനൊപ്പം സിപിഎം ഖജനാവിലും പണമെത്തിയിട്ടുണ്ടെന്ന് കെപിസിസി എം.എം. ഹസന്‍ കോഴിക്കോട്ട് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com