പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചു; ഐഎന്‍ടിയുസി നേതാവ് പിടിയില്‍

വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച ഐഎന്‍ടിയുസി നേതാവ് പൊലീസ് പിടിയിലായി.
പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചു; ഐഎന്‍ടിയുസി നേതാവ് പിടിയില്‍
Updated on
1 min read

കല്‍പ്പറ്റ: വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച ഐഎന്‍ടിയുസി നേതാവ് പൊലീസ് പിടിയിലായി. ഐഎന്‍ടിയുസി ജില്ലാ ട്രെഷറര്‍ ഉമ്മന്‍ കൊണ്ടാടിലാണ് പിടിയിലായത്. ഇയാള്‍ കഴിഞ്ഞ 24 ദിവസമായി ഒളിവിലായിരുന്നു. 

കേസില്‍ പ്രതിയായ മുന്‍ ഡിസിസി സെക്രട്ടറി ഒഎം ജോര്‍ജിനെ രക്ഷിക്കാന്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് പണം വാഗ്ദാനം ചെയ്തുവെന്നാണ് കേസ്. കേസില്‍ ഒഎം ജോര്‍ജ് മാനന്തവാടിയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങിയിരുന്നു.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com