'ഭാര്യയെയും മക്കളെയും കണ്ടിട്ട് 10 വര്‍ഷം കഴിഞ്ഞു സാറേ'; മണികണ്ഠന് പരോളില്ലാത്തതിന്റെ കാരണം തേടി മനുഷ്യാവകാശ കമ്മീഷന്‍

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മണികണ്ഠന് 10 വര്‍ഷമായി പരോള്‍ അനുവദിച്ചിട്ടില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി. 1483 ആം നമ്പര്‍ തടവുകാരനായ മണികണ്ഠന്‍ ജീവപര്യന്തം
'ഭാര്യയെയും മക്കളെയും കണ്ടിട്ട് 10 വര്‍ഷം കഴിഞ്ഞു സാറേ'; മണികണ്ഠന് പരോളില്ലാത്തതിന്റെ കാരണം തേടി മനുഷ്യാവകാശ കമ്മീഷന്‍
Updated on: 
1 min read

 തൃശ്ശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മണികണ്ഠന് 10 വര്‍ഷമായി പരോള്‍ അനുവദിച്ചിട്ടില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി. 1483 ആം നമ്പര്‍ തടവുകാരനായ മണികണ്ഠന്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടാണ് ജയിലില്‍ കഴിയുന്നത്. 

പ്രായമായ മാതാപിതാക്കളെയും ഭാര്യയെയും മക്കളെയും കാണണമെന്നും പരോള്‍ അനുവദിക്കണമെന്നും ആണ് മണികണ്ഠന്‍ ആവശ്യപ്പെട്ടത്. പരാതി ഗൗരവമായി എടുത്ത കോടതി ജയില്‍ മേധാവിയില്‍ നിന്ന് റിപ്പോര്‍ട്ട് വാങ്ങിയിട്ടുണ്ട്. പരാതിക്കാരന് മുട്ടം സെഷന്‍സ് കോടതിയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER