യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിനുകള്‍ വൈകുന്നു

തിരുവനന്തപുരം- മുംബൈ സിഎസ്ടി  എക്‌സ്പ്രസിന്റെ എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിനുകള്‍ വൈകുന്നു
Updated on
1 min read

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും വടക്കോട്ടുള്ള ട്രെയിനുകള്‍ വൈകുന്നതായി റെയില്‍വേ. തിരുവനന്തപുരം- മുംബൈ സിഎസ്ടി  എക്‌സ്പ്രസിന്റെ എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്.

 കൊല്ലം സ്റ്റേഷന്‍ പിന്നട്ടപ്പോഴാണ് എഞ്ചിന്‍ തകരാറ് ശ്രദ്ധയില്‍പ്പെട്ടത്. എഞ്ചിന്‍ വേര്‍പെടുത്തി പുതിയ എഞ്ചിന്‍ ഘടിപ്പിച്ച ശേഷമേ യാത്ര പുനഃസ്ഥാപിക്കാനാവുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com