'യുദ്ധത്തിന് പോകുമ്പോഴും സാനിറ്റൈസറും മാസ്‌കും മുഖ്യം മരക്കാറേ..'

സര്‍ക്കാര്‍ നടപ്പാക്കുന്ന ബ്രേക്ക് ദ ചെയിന്‍ പരിപാടിയെ മോഹന്‍ലാല്‍ സിനിമ മരയ്ക്കാറുമായി ബന്ധപ്പെടുത്തിയുള്ളതാണ് പോസ്റ്റര്‍
'യുദ്ധത്തിന് പോകുമ്പോഴും സാനിറ്റൈസറും മാസ്‌കും മുഖ്യം മരക്കാറേ..'
Updated on
1 min read

കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കെഎസ്ഇബിയുടെ ഫെയ്സ്ബുക്ക് പേജിൽ വേറിട്ട ജാഗ്രതാ നിര്‍ദേശം. കോവിഡ് വ്യാപനം ചെറുക്കാന്‍ കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന 'ബ്രേക്ക് ദ ചെയിന്‍' പരിപാടിയെ മോഹന്‍ലാല്‍ സിനിമ മരക്കാറുമായി ബന്ധപ്പെടുത്തിയുള്ളതാണ് പോസ്റ്റര്‍. 

യുദ്ധത്തിന് പോകുമ്പോഴും സാനിറ്റൈസറും മാസ്‌കും മുഖ്യം മരക്കാറേ.. എന്ന് പോസ്റ്ററില്‍ പറയുന്നു. കൊറോണയില്‍ ആശങ്ക വേണ്ട, ജാഗ്രത മതി എന്നീ ഹാഷ്ടാഗുകളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com