വീട് ശുചിയാക്കാനായി വിളിച്ചു; ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയെ പീഡിപ്പിച്ചതായി പരാതി 

യു​​​വ​​​തി​​​യെ യു​​​വാ​​​ക്ക​​​ൾ വീ​​​ട് ശു​​​ചി​​​യാ​​​യാ​​​ക്കാ​​​ൻ എ​​​ന്ന വ്യാ​​​ജേ​​​നെ കൂ​​​ട്ടി​​  കൊ​​​ണ്ടു​​​പോ​​​യി പീഡിപ്പിച്ചതായി പ​​​രാ​​​തി
വീട് ശുചിയാക്കാനായി വിളിച്ചു; ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയെ പീഡിപ്പിച്ചതായി പരാതി 
Updated on
1 min read

കൊച്ചി: ക​​​ള​​​മ​​​ശേ​​​രി ന​​​ഗ​​​ര​​​സ​​​ഭാ പ​​​രി​​​ധി​​​യി​​​ൽ ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യ യു​​​വ​​​തി​​​യെ യു​​​വാ​​​ക്ക​​​ൾ വീ​​​ട് ശു​​​ചി​​​യാ​​​യാ​​​ക്കാ​​​ൻ എ​​​ന്ന വ്യാ​​​ജേ​​​നെ കൂ​​​ട്ടി​​ 
 കൊ​​​ണ്ടു​​​പോ​​​യി പീഡിപ്പിച്ചതായി പ​​​രാ​​​തി. 

ക​​​ള​​​മ​​​ശേ​​​രി പോ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണ​​​മാ​​​രം​​​ഭി​​​ച്ചു. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​സാം സ്വ​​​ദേ​​​ശി​​​യാ​​​യ മ​​​ണി​​​റാം(55) എ​​​ന്ന​​​യാ​​​ളെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ഇ​​​യാ​​​ളെ ചോ​​​ദ്യം ചെ​​​യ്തു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. സം​​​ഭ​​​വ​​​ത്തി​​​ലെ പ്ര​​​തി​​​ക​​​ളാ​​​യ യു​​​വാ​​​ക്ക​​​ൾ ഉ​​​ട​​​ൻ പി​​​ടി​​​യി​​​ലാ​​​കു​​​മെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് ന​​​ൽ​​​കു​​​ന്ന സൂ​​​ച​​​ന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

M Mukundan criticizes CPM
snake in scooter in kannur
V D Satheesan
Dispute over lease agreement; Farmer beaten to death by CPM leader and his son
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com