• Search results for peedanam
Image Title

പീഡനക്കേസ് പ്രതിയായ ഇമാമിനെ ഒളിവില്‍ പോകാന്‍ സഹായിച്ച സഹോദരന്‍ കസ്റ്റഡിയില്‍; പ്രതി ബംഗലൂരുവിലേക്ക് കടന്നതായി റിപ്പോര്‍ട്ട്, ഇന്ന് ലുക്കൗട്ട് നോട്ടീസ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ തൊളിക്കോട് മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമിനെ ഒളിവില്‍ പോകാന്‍ സഹായിച്ച സഹോദരന്‍ അല്‍ അമീന്‍ കസ്റ്റഡിയില്‍

Published on 15th February 2019

12 വയസുകാരനെ ബലമായി മദ്യം കഴിപ്പിച്ചു, സിഗരറ്റ് വലിപ്പിച്ചു; പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് പിടിയില്‍

ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി  12 വയസുകാരനെ  പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് പിടിയില്‍

Published on 14th February 2019

12 വയസുകാരനെ ബലമായി മദ്യം കഴിപ്പിച്ചു, സിഗരറ്റ് വലിപ്പിച്ചു; പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് പിടിയില്‍

ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി  12 വയസുകാരനെ  പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് പിടിയില്‍

Published on 14th February 2019

വീട് ശുചിയാക്കാനായി വിളിച്ചു; ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയെ പീഡിപ്പിച്ചതായി പരാതി 

യു​​​വ​​​തി​​​യെ യു​​​വാ​​​ക്ക​​​ൾ വീ​​​ട് ശു​​​ചി​​​യാ​​​യാ​​​ക്കാ​​​ൻ എ​​​ന്ന വ്യാ​​​ജേ​​​നെ കൂ​​​ട്ടി​​ 
 കൊ​​​ണ്ടു​​​പോ​​​യി പീഡിപ്പിച്ചതായി പ​​​രാ​​​തി

Published on 12th February 2019

ചെറുപ്പം മുതല്‍ മകളെ പീഡിപ്പിച്ചു; എയ്ഡ്‌സ് രോഗിയായ അച്ഛന് ജീവപര്യന്തം കഠിന തടവ് 

മകളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ എയ്ഡ്‌സ് രോഗിയായ അച്ഛന് ജീവപര്യന്തം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും

Published on 12th February 2019

ഇന്ത്യന്‍ ജോത്സ്യന്‍ ഓസ്‌ട്രേലിയയില്‍ പീഡനക്കേസില്‍ അറസ്റ്റില്‍ 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇന്ത്യന്‍ വംശജനായ ജോത്സ്യന്‍ ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍

Published on 23rd January 2019

ആ നിലവിളി കേട്ടു, തോട്ടത്തിലേക്ക് വലിച്ചിഴച്ച വിദ്യാര്‍ത്ഥിനിക്ക് പുതുജീവന്‍; അതിസാഹസികമായി രക്ഷിച്ചത് വഴിയാത്രക്കാരന്‍, പ്രതിയെ കീഴടക്കി 

തോട്ടത്തിലേക്ക് വലിച്ചിഴച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചയാളില്‍ നിന്ന് വിദ്യാര്‍ത്ഥിനിയെ യുവാവ് അതിസാഹസികമായി രക്ഷപ്പെടുത്തി

Published on 21st January 2019

സ്‌കൂള്‍ കുട്ടിക്ക് ലിഫ്റ്റ് കൊടുത്ത് പീഡനശ്രമം, എന്‍ജിനീയര്‍ അറസ്റ്റില്‍; അപരിചിതരുടെ വാഹനങ്ങളില്‍ കയറരുതെന്ന് പൊലീസ് മുന്നറിയിപ്പ് 

പാതയോരത്ത് വാഹനങ്ങള്‍ക്ക് കൈകാട്ടിയ സ്‌കൂള്‍ കുട്ടിക്ക് ലിഫ്റ്റ് കൊടുത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ച എന്‍ജിനീയര്‍ അറസ്റ്റില്‍

Published on 20th January 2019

ആദ്യം സദാചാരവാദി ചമഞ്ഞ് ഭീഷണി, പിന്നീട് കാടുപിടിച്ച പ്രദേശത്ത് കൊണ്ടുപോയി പീഡനവും കവര്‍ച്ചയും; ഡാം കാണാന്‍ യുവാവിനൊപ്പം എത്തിയ പെണ്‍കുട്ടിയുടെ ദുര്‍ഗതി ഇങ്ങനെ  

മീങ്കര അണക്കെട്ടു കാണാന്‍ യുവാവിനൊപ്പം എത്തിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായി പരാതി

Published on 9th December 2018

പിതാവിന്റെ പീഡനകാര്യം ഡയറിയില്‍ കുറിച്ചു; സാന്ത്വനിപ്പിക്കാന്‍ അടുത്തിടപഴകിയ മദ്രസ അധ്യാപകനും പീഡിപ്പിച്ചു

പരപ്പനങ്ങാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവ് പീഡിപ്പിച്ചതിന് പിന്നാലെ ബലാത്സംഗം ചെയ്ത മദ്രസ അധ്യാപകനും അറസ്റ്റില്‍.  

Published on 10th September 2018

തിയേറ്റർ പീഡനം: എസ്ഐക്കെതിരെ പോക് സോ, കൂടുതൽ പൊലീസുകാർക്കെതിരെ നടപടിക്ക് സാധ്യത

എടപ്പാളിലെ തിയേറ്റർ പീഡനക്കേസ് അന്വേഷണത്തിൽ വീഴ്‌ച വരുത്തിയ എസ്ഐക്കെതിരെ പോക് സോ നിയമപ്രകാരം കേസ്.

Published on 16th May 2018

സംസ്ഥാനത്ത് വീണ്ടും ലോക്കപ്പ് മര്‍ദനം ; പരിക്കേറ്റ യുവാവ് പൊലീസ് സ്റ്റേഷന് മുന്നില്‍ കുഴഞ്ഞു വീണു

പൊലീസ് മര്‍ദനത്തില്‍ പരാതി നല്‍കിയെങ്കിലും അധികൃതര്‍ പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും അനൂപിന്റെ ബന്ധുക്കള്‍

Published on 7th May 2018

'അടിമത്തം വിലപ്പോകില്ല' ; ദലിത് ജീവനക്കാരനെ മാറ്റിയതില്‍ പ്രതിഷേധവുമായി ഇടതുസംഘടനകള്‍

പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്‌ക്കെതിരെ പരാതി നല്‍കിയ ജീവനക്കാരനെ പരാതിപരിഹാര സെല്ലിലേക്ക് സ്ഥലംമാറ്റുകയായിരുന്നു

Published on 18th April 2018

സെക്രട്ടേറിയറ്റിലെ ദലിത് പീഡനം : പരാതിക്കാരനെ സ്ഥലംമാറ്റി

പരാതിയില്‍ ആരോപണമുന്നയിച്ച പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹയ്‌ക്കെതിരെ സര്‍ക്കാര്‍ നടപടി എടുത്തിട്ടില്ല

Published on 18th April 2018

Search results 1 - 15 of 19