വോട്ടിംഗ് മെഷീന്‍ തകരാറിലായി; ഒരു മണിക്കൂറോളം കാത്തിരുന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി മടങ്ങി 

ഫാദര്‍ പോള്‍ തേലേക്കാടിനൊപ്പമാണ് ആലഞ്ചേരി വോട്ട് രേഖപ്പെടുത്താനെത്തിയത്
വോട്ടിംഗ് മെഷീന്‍ തകരാറിലായി; ഒരു മണിക്കൂറോളം കാത്തിരുന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി മടങ്ങി 
Updated on
1 min read

കൊച്ചി: വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വോട്ട് ചെയ്യാതെ മടങ്ങി. കൊച്ചിയിലെ എറണാകുളം മാർക്കറ്റ് റോഡിലുള്ള സെന്‍റ് മേരീസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ അദ്ദേഹം ഒരു മണിക്കൂറോളം ബൂത്തില്‍ കാത്തുനിന്നതിന് ശേഷമാണ് മടങ്ങിയത്.

യന്ത്രതകരാർ ഇനിയും പരിഹരിച്ചിട്ടില്ല. ഫാദര്‍ പോള്‍ തേലേക്കാടിനൊപ്പമാണ് ആലഞ്ചേരി വോട്ട് രേഖപ്പെടുത്താനെത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com