സി​ഗ്ന​ൽ ത​ക​രാർ; ഇ​ന്‍റ​ർ​സി​റ്റി, വ​ഞ്ചി​നാ​ട് അ​ട​ക്ക​മു​ള്ള ട്രെ​യി​നു​ക​ൾ വൈകും 

കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് സി​ഗ്നൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​ത്
സി​ഗ്ന​ൽ ത​ക​രാർ; ഇ​ന്‍റ​ർ​സി​റ്റി, വ​ഞ്ചി​നാ​ട് അ​ട​ക്ക​മു​ള്ള ട്രെ​യി​നു​ക​ൾ വൈകും 
Updated on
1 min read

കൊ​ല്ലം: സി​ഗ്ന​ൽ ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ല്ലം വ​ഴി​യു​ള്ള ട്രെ​യി​നു​ക​ൾ വൈ​കി​യോ​ടു​ന്നു. ഇ​ന്‍റ​ർ​സി​റ്റി എക്സ്പ്രസും വ​ഞ്ചി​നാടും അ​ട​ക്ക​മു​ള്ള ട്രെ​യി​നു​ക​ളാ​ണ് വൈ​കു​ന്ന​ത്. 

കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് സി​ഗ്നൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​ത്. ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണെ​ന്ന് റെ​യി​ൽ​വേ അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com