അമേരിക്കയില്‍ വ്യോമമേഖല സ്തംഭിച്ചു; എല്ലാ വിമാനങ്ങളും അടിയന്തരമായി നിലത്തിറക്കി 

അമേരിക്കയില്‍ വ്യോമഗതാഗതം സ്തംഭിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വ്യോമഗതാഗതം സ്തംഭിച്ചു. സാങ്കേതിക തകരാറിനെ തുടര്‍ന്ന് അമേരിക്കയിലൊട്ടാകെ വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കി. എപ്പോള്‍ വ്യോമഗതാഗതം പുനഃ സ്ഥാപിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചിട്ടില്ല.

ബുധനാഴ്ച രാവിലെയാണ് സംഭവം. അമേരിക്കയിലെ വ്യോമഗതാഗതം നിയന്ത്രിക്കുന്ന ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ സിസ്റ്റത്തിലാണ് തകരാര്‍ കണ്ടെത്തിയത്. ഇത് പരിഹരിക്കുന്നതിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. തകരാര്‍ കണ്ടെത്തിയതിന് പിന്നാലെയാണ് വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കിയത്. 

ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ എയര്‍ മിഷന്‍ സിസ്റ്റത്തിലാണ് തകരാര്‍ കണ്ടെത്തിയത്. വ്യോമയാന മേഖലയിലെ ജീവനക്കാരുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഈ സിസ്റ്റത്തില്‍ ഉള്‍പ്പെടുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com