സിംബാബ് വെയില്‍ വൻ ബോട്ടപകടം; 44 മരണം

77 പേരെ രക്ഷപ്പെടുത്തിയതായി നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഏജന്‍സി അറിയിച്ചു
Boat Accident
Boat Accidentഎക്സ്
Edited By:
Updated on
1 min read

ഹരാരെ: സിംബാബ്വെയിലുണ്ടായ ബോട്ടപകടത്തില്‍ 44 പേര്‍ മരിച്ചു. കരീബ തടാകത്തിലാണ് അപകടം. കനത്ത കാറ്റിലും മഴയിലുമാണ് അപകടമുണ്ടായത്. അമിതഭാരമാണ് അപകടത്തിന് ഇരയാക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Boat Accident
'2028ല്‍ വീണ്ടും പ്രസിഡന്റായാല്‍ കൊള്ളാം'; താല്‍പര്യമറിയിച്ച് ട്രംപ്

സിംബാബ് വെ റൂറല്‍ ഇന്‍ഫ്രാസട്രക്ചര്‍ ഡെവലപ്പ്‌മെന്റ് ഏജന്‍സിയുടേതാണ് ബോട്ട്. 90 ഓളം പേരെ വഹിക്കാന്‍ ശേഷിയുള്ള ബോട്ടില്‍ 120 ഓളം പേരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 77 പേരെ രക്ഷപ്പെടുത്തിയതായി നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഏജന്‍സി അറിയിച്ചു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് സിംബാബ്വെയുടെ ദേശീയ പൊലീസ് സേന അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ സൈന്യവും പങ്കാളികളായിട്ടുണ്ട്. സാംബിയ തീരത്തോട് ചേര്‍ന്നാണ് കരീബ തടാകം സ്ഥിതിചെയ്യുന്നത്.

Boat Accident
ഇറാന്റെ വധഭീഷണി: രഹസ്യമായി വിമാനം മാറിക്കയറി, സ്ഥിരീകരിച്ച് ട്രംപ്
Boat Accident
മനുഷ്യത്വത്തിനെതിരായ ക്രൂരതകൾ; സിറിയന്‍ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് വധശിക്ഷ
Boat Accident
കൊളംബിയയെ നടുക്കി വന്‍ ഭൂചലനം; മരണം 132 ആയി
Summary

Major boat accident in Zimbabwe; 44 dead

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com