റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു, കുട്ടിയാന ബോധരഹിതനായി നടുറോഡില്‍, രക്ഷാപ്രവര്‍ത്തനം ( വീഡിയോ)

റോഡ് മുറിച്ച് കടക്കുന്നതിനിടെ മോട്ടോര്‍ സൈക്കിള്‍ ഇടിച്ച് വീണുപോയ കുട്ടിയാനയെ തിരിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
വാഹനം ഇടിച്ച കുട്ടിയാനയ്ക്ക് പ്രഥമ ശുശ്രൂഷ/ വീഡിയോ ദൃശ്യം
വാഹനം ഇടിച്ച കുട്ടിയാനയ്ക്ക് പ്രഥമ ശുശ്രൂഷ/ വീഡിയോ ദൃശ്യം
Updated on
1 min read

റോഡ് മുറിച്ച് കടക്കുന്നതിനിടെ മോട്ടോര്‍ സൈക്കിള്‍ ഇടിച്ച് വീണുപോയ കുട്ടിയാനയെ തിരിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. നടുറോഡില്‍ കുട്ടിയാനയ്ക്ക് പ്രഥമ ശുശ്രൂഷ നല്‍കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്.

തായ്‌ലന്‍ഡില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.  ആനക്കൂട്ടത്തോടൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ, ബൈക്ക് വന്ന് ഇടിച്ചാണ് കുട്ടിയാനയ്ക്ക് പരിക്കേറ്റത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മനയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നടുറോഡില്‍ ബോധരഹിതനായി കിടക്കുന്ന കുട്ടിയാനയുടെ ദേഹത്ത് രണ്ട് കൈയും ഉപയോഗിച്ച് തുടര്‍ച്ചയായി അമര്‍ത്തി സിപിആര്‍ നല്‍കുന്ന വീഡിയോയാണ് പുറത്തുവന്നത്. നിമിഷങ്ങള്‍ക്കകം ബോധം തിരിച്ചുകിട്ടിയ ആനയെ ആശുപത്രിയിലേക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Pakistani police shoot dead Australian girl on holiday; Australian PM demands investigation
Trump's unpredictable behavior; Iran includes psychologists in peace talks; Report says there has been a noticeable change
G7 Summit: Modi-Trump meet days after Indian sailors were killed in Iran; to discuss global security
Will the US-Iran peace deal benefit India?; What will be the benefit to the common man from opening Hormuz?; Hopes on oil prices and Chabahar port
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com