ഖമേനിക്ക് പിന്‍ഗാമിയെ പ്രഖ്യാപിച്ച് ഇറാന്‍, വയനാട്ടില്‍ പാരസ്പര്യത്തിന്റെ കേരള മാതൃക; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

TOP 5 NEWS
TOP 5 NEWS

കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിയുടെ താല്‍ക്കാലിക പിന്‍ഗാമിയായി അയത്തൊള്ള അലിറേസ അറാഫിയെ നിയമിച്ചു. മുതിര്‍ന്ന മതപണ്ഡിതനാണ് അലിറേസ അറാഫി. ഖമേനിയുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍. വയനാട് ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

1. അയത്തൊള്ള അലിറേസ അറാഫി ഇടക്കാല പരമോന്നത നേതാവ്; ഖമേനിയുടെ താല്‍ക്കാലിക പിന്‍ഗാമിയെ പ്രഖ്യാപിച്ച് ഇറാന്‍

Ayatollah Alireza Arafi
Ayatollah Alireza Arafi

2. ഹോര്‍മൂസ് കടലിടുക്കില്‍ എണ്ണ ടാങ്കറിന് നേരെ ഇറാന്‍ ആക്രമണം; കപ്പലില്‍ 15 ഇന്ത്യക്കാർ

 Strait of Hormuz  iran
Strait of Hormuz iranFile

3. നിങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റുകയാണ്, ഗള്‍ഫ് രാജ്യങ്ങളെ ആക്രമിച്ചാല്‍ ഒറ്റപ്പെടുത്തുമെന്ന് യുഎഇ പ്രസിഡന്റ്

UAE delivers a strong criticism against Iran's recent actions
UAE delivers a strong criticism against Iran's recent actionsX

4. ഖമേനിയുടെ മരണത്തിന് പ്രതികാരം ചെയ്യും; കടുപ്പിച്ച് ഇറാന്‍

Iran President  Masoud Pezeshkian
Iran President Masoud Pezeshkian എക്സ്

5. പുതുജീവിതത്തിലേക്ക്; പാരസ്പര്യത്തിന്റെ കേരളമാതൃക ലോകം വീണ്ടും കണ്ടു; 178 വീടുകള്‍ കൈമാറി മുഖ്യമന്ത്രി

Pinarayi Vijayan
Pinarayi Vijayanscreen grab
Summary

TOP 5 NEWS

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com