നിങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റുകയാണ്, ഗള്‍ഫ് രാജ്യങ്ങളെ ആക്രമിച്ചാല്‍ ഒറ്റപ്പെടുത്തുമെന്ന് യുഎഇ പ്രസിഡന്റ്

' നിങ്ങളുടെ കണക്കു കൂട്ടലുകള്‍ തെറ്റുകയാണ്. ഗള്‍ഫ് രാജ്യങ്ങളെ ആക്രമിച്ചാല്‍ നിങ്ങളെ ഒറ്റപ്പെടുത്തും. വിവേകത്തോടെ സാഹചര്യം കൈകാര്യം ചെയ്യൂ'.
UAE delivers a strong criticism against Iran's recent actions
UAE delivers a strong criticism against Iran's recent actionsX
Updated on
1 min read

ദുബായ്: ഇറാനെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎഇ. യുദ്ധം ചെയ്യേണ്ടത് അയല്‍ക്കാരോടല്ലെന്നും വിവേകത്തോടെ പെരുമാറണമെന്നും യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു.

UAE delivers a strong criticism against Iran's recent actions
കറാച്ചി യുഎസ് കോൺസുലേറ്റ് ആക്രമിച്ചു; വെടിയുതിർത്ത് സുരക്ഷാസേന; 9 മരണം, നിരവധി പേർക്ക് പരിക്ക്

' നിങ്ങളുടെ കണക്കു കൂട്ടലുകള്‍ തെറ്റുകയാണ്. ഗള്‍ഫ് രാജ്യങ്ങളെ ആക്രമിച്ചാല്‍ നിങ്ങളെ ഒറ്റപ്പെടുത്തും. വിവേകത്തോടെ സാഹചര്യം കൈകാര്യം ചെയ്യൂ. അയല്‍ക്കാരുമായല്ല നിങ്ങളുടെ യുദ്ധം. അയല്‍ക്കാരോട് ഉത്തരവാദിത്വത്തോടെ പെരുമാറണം, അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു.

UAE delivers a strong criticism against Iran's recent actions
Fact Check: യുഎസ് സ്‌റ്റോക്ക് മാര്‍ക്കറ്റ് ട്രംപ് അടച്ചു പൂട്ടിയോ? റിപ്പോര്‍ട്ടുകളുടെ യാഥാര്‍ഥ്യമെന്ത്

ഇസ്രയേല്‍-യുഎസ് സംയുക്താക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് വ്യോമത്താവളങ്ങളെ ഇറാന്‍ ലക്ഷ്യം വെച്ചിരുന്നു. വിവിധയിടങ്ങളില്‍ വ്യാപക ആക്രമണവും ഇറാന്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി യുഎഇ രംഗത്തെത്തിയത്.

Summary

UAE delivers a strong criticism against Iran's recent actions, Presidential advisor Anwar Gargash warns Iran to act with wisdom

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com