ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ; ഡൽഹി സ്ഫോടനത്തിൽ ഒരാൾ കൂടി പിടിയിൽ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി
Todays Top Five News
Todays Top Five News

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. സര്‍ക്കാര്‍ വിരുദ്ധ കാലാപം അടിച്ചമര്‍ത്തിയ കേസില്‍ ധാക്കയിലെ പ്രത്യേക അന്താരാഷ്ട്ര ട്രിബ്യൂണല്‍ കോടതിയുടേതാണ് വിധി. കൊലപാതകം, ഉന്മൂലനം, പീഡനം, മറ്റ് മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ തുടങ്ങി 5 കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് വിചാരണ നടന്നത്.

1. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍

Sheikh Hasina
Sheikh Hasina

2. സാങ്കേതിക സഹായം നൽകിയ ശ്രീന​ഗർ സ്വദേശി പിടിയിൽ

delhi blast
delhi blastPTI

3. 'എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും ചികിത്സ, കേവല ദാരിദ്ര്യവിമുക്ത കേരളം'

LDF Manifesto
LDF Manifesto

4. വൈഷ്ണയുടെ അപ്പീലില്‍ രണ്ടു ദിവസത്തിനകം തീരുമാനമെടുക്കണം

Vaishna Suresh
Vaishna Sureshഫയൽ

5. ടിപി കേസ് പ്രതിക്ക് ജാമ്യം അനുവദിക്കാതെ സുപ്രീംകോടതി

Supreme Court
Supreme Court file

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com