മരത്തിന്റെ മുകളില്‍ നിന്ന് 'ഉന്നംപിടിച്ചു'; മാന്‍ പുലിയുടെ പിടിയില്‍- വീഡിയോ 

ആഫ്രിക്കന്‍ ഡിസ്റ്റിങ്റ്റീവ് ചാനലാണ് വീഡിയോ പങ്കുവെച്ചത്
മാനിന് മുകളിലേക്ക് ചാടുന്ന പുലിയുടെ ദൃശ്യം
മാനിന് മുകളിലേക്ക് ചാടുന്ന പുലിയുടെ ദൃശ്യം

വിടെ നിന്നും ഇരകളെ പിടിക്കാന്‍ പ്രത്യേക കഴിവുണ്ട് പുലിക്ക്. മരത്തിന്റെ മുകളിലേക്ക് ചാടി കയറി പുലി ഇരയെ പിടിക്കുന്ന നിരവധി ദൃശ്യങ്ങള്‍ കണ്ടിട്ടുണ്ട്. ഇപ്പോള്‍ മരത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി മാനിനെ പുലി പിടികൂടുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ആഫ്രിക്കന്‍ ഡിസ്റ്റിങ്റ്റീവ് ചാനലാണ് വീഡിയോ പങ്കുവെച്ചത്. മരത്തിന് കീഴില്‍ നിന്ന് കൊണ്ട് പുല്ല് തിന്നുകയാണ് മാന്‍. ഈസമയത്ത് മരത്തിന്റെ മുകളില്‍ നിന്ന് മാനിന്റെ മുകളിലേക്ക് പുലി ചാടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഒറ്റച്ചാട്ടത്തില്‍ തന്നെ മാനിനെ പുലി കീഴടക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com