ഒരു ഓഹരിക്ക് 135 ഡോളര്‍ എന്ന നിരക്കില്‍ 555.56 ദശലക്ഷം ഓഹരികള്‍ വിറ്റഴിച്ചതോടെ സ്പേസ് എക്സ് കമ്പനിയുടെ വിപണി മൂല്യം ഏകദേശം 1.77 ട്രില്യണ്‍ ഡോളറിലെത്തി.
അമേരിക്കയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ച് ലോകത്തിലെ ഏറ്റവും വലിയ എഐ പ്രോജക്ട് സ്ഥാപിക്കുന്നതിനായി മൂന്ന് ടെക് ഭീമന്മാര്‍ ഒന്നിച്ചു