ക്രിസ്ത്യാനോ അല്ല, കേരളത്തിലേക്കു വരുന്ന പറങ്കിവീര്യം വേറെ; പോര്ച്ചുഗല് ബിയര്‍ വില്ക്കാന് ബെവ്കോ
മെസ്സിയും അർജന്റീന ടീമും വരുന്നതറിഞ്ഞ് കളി പ്രേമികൾ ആവേശത്തിലാണ്. അതിനിടെ പോർച്ചുഗലിൽ നിന്നുള്ള ഐറ്റങ്ങൾ ഇറക്കി ബിയർ പ്രേമികളെ സന്തോഷിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബിവറേജസ് കോർപറേഷൻ.
