സത്യവാങ്മൂലം സമര്‍പ്പിക്കാത്ത പശ്ചിമ ബംഗാള്‍, തെലങ്കാന ഒഴികെയുള്ള സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും ചീഫ് സെക്രട്ടറിമാര്‍ നവംബര്‍ 3ന് ഹാജരാകണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു
കഴിഞ്ഞ ദിവസം മയ്യില്‍ കണ്ടക്കൈ പി കൃഷ്ണപ്പിള്ള വായനശാല സംഘടിപ്പിച്ച തെരുവുനായകള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ പരിപാടിക്കിടെ നാടക കലാകാരനെ കടിച്ച നായയെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്.