സെമിറ്റിക് വിരുദ്ധ ഭീകരതയെയോ അനുബന്ധ പ്രവര്ത്തനങ്ങളെയോ പിന്തുണയ്ക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ സോഷ്യല് മീഡിയ പോസ്റ്റുകള് ഇമിഗ്രേഷന് പരിശോധനകളില് നെഗറ്റീവ് ഘടകമായി പരിഗണിക്കും.
ഫാമിലി, ചികിത്സ, മൾട്ടിപ്പിൾ എൻട്രി, ടൂറിസം തുടങ്ങിയ വിസകളുടെ ഫീസ് പത്ത് ദിനാർ ആയി ഉയർത്താനാണ് സർക്കാർ നീക്കം. നിലവിൽ മൂന്ന് ദിനാർ മാത്രമാണ് വിസയുടെ ഫീസ്.