വന്‍ അട്ടിമറി; ഒളിംപിക് ചാംപ്യനെ വീഴ്ത്തി ഇന്ത്യയുടെ 19കാരി!

ഹോങ്കോങ് ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ പോരാട്ടത്തിലാണ് അട്ടിമറി
Rakshitha Ramraj
Rakshitha Ramrajx
Updated on: 
1 min read

ഹോങ്കോങ്: ഒളിംപിക് ചാംപ്യനും ലോക നാലാം നമ്പര്‍ താരവുമായ ചൈനയുടെ ചെന്‍ യു ഫെയിയെ അട്ടിമറിച്ച് ഇന്ത്യയുടെ 19കാരി രക്ഷിത രാംരാജ്. ഹോങ്കോങ് ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ പോരാട്ടത്തിലാണ് ഇന്ത്യന്‍ താരത്തിന്റെ അട്ടിമറി വിജയം.

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വമ്പന്‍ അട്ടിമറി. സ്‌കോര്‍: 21-18, 24-22. ടൂര്‍ണമെന്റിലെ താരത്തിന്റെ രണ്ടാം റൗണ്ട് പോരാട്ടത്തിലാണ് രക്ഷിത കരിയറിലെ മികച്ച വിജയം സ്വന്തമാക്കിയത്.

Rakshitha Ramraj
എതിർ താരത്തിന്റെ കിക്ക് കൊണ്ടത് തലയ്ക്ക്; അർജന്റീന യുവ താരത്തിന് ദാരുണാന്ത്യം

ആദ്യ റൗണ്ടില്‍ രക്ഷിത ഡെന്‍മാര്‍ക്കിന്റെ മിയ ബ്ലിച്‌ഫെല്‍റ്റിനെയാണ് പരാജയപ്പെടുത്തിയത്. പുല്ലേല ഗോപീചന്ദ് അക്കാദമി താരം കൂടിയാണ് രക്ഷിത.

Rakshitha Ramraj
കിവി ക്യാപ്റ്റന്റെ ബെയ്ല്‍ തെറിപ്പിച്ച ബുംറയുടെ 'മാജിക്ക് പന്ത്'! (വിഡിയോ)
Rakshitha Ramraj
70ന് 5... നിക്കോള്‍സും ഫിലിപ്‌സും രക്ഷിച്ചു! കൂട്ടത്തകര്‍ച്ച അതിജീവിച്ച് കിവികള്‍
Summary

India's Rakshitha Ramraj produced one of the biggest upsets of her young career, stunning Tokyo Olympics champion and world No. 4 Chen Yu Fei of China in straight games at the Hong Kong Open Super 500 badminton tournament on Thursday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER