കോളടിച്ചത് പന്തിനും ശ്രേയസിനും, മുസ്ലീം ലീഗിനെതിരെ വീണ്ടും മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

മുസ്ലീം ലീഗിനെതിരെയുള്ള വിമര്‍ശനം ആവര്‍ത്തിച്ച മുഖ്യമന്ത്രി അധികാരം നിലനിര്‍ത്താന്‍ ചെയ്യാന്‍ പാടില്ലാത്തത് പലതും മുസ്ലീം ലീഗ് ചെയ്യുന്നുവെന്നും പറഞ്ഞു
Today's top 5 news
ഋഷഭ് പന്ത്എക്സ്

ഐപിഎല്‍ താര ലേലത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഋഷഭ് പന്ത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി പന്ത് മാറി. താരത്തെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് ടീമിലെത്തിച്ചത് 27 കോടിയ്ക്ക്. ശ്രേയസ് അയ്യരെ പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത് 26.75 കോടിയ്ക്ക്.

1. ഋഷഭ് പന്തിന് 27 കോടി! ഐപിഎല്ലിലെ സര്‍വകാല റെക്കോര്‍ഡ്, സ്വന്തമാക്കിയത് ലഖ്‌നൗ

Rishabh Pant smashes IPL record
ഋഷഭ് പന്ത് എക്സ്

2. 'അധികാരത്തിനായി ചെയ്യാന്‍ പാടില്ലാത്തത് ചെയ്യുന്നു, സാദിഖലി തങ്ങള്‍ക്കെതിരെയുള്ളത് രാഷ്ട്രീയ വിമര്‍ശനം'

Chief Minister reiterated his criticism of the Muslim League
പിണറായി വിജയന്‍

3. 'ലോകത്തിലെ ഏറ്റവും മികച്ച മനുഷ്യന്‍, റഹ്മാനെ ഞാനെന്റെ ജീവനോളം വിശ്വസിക്കുന്നു, സ്‌നേഹിക്കുന്നു': കുറിപ്പുമായി സൈറ ബാനു

ar rahman saira banu
എആർ റഹ്മാനും സൈറ ബാനുവും ഫെയ്സ്ബുക്ക്

4. തിരുവല്ലയില്‍ റോഡിന് കുറുകെ കെട്ടിയിരുന്ന കയര്‍ കഴുത്തില്‍ കുരുങ്ങി; ബൈക്ക് യാത്രികന് ദാരുണാന്ത്യം

In Thiruvalla, the rope tied across the road got tangled around his neck; biker died
തിരുവല്ലയിൽ അപകടം നടന്ന സ്ഥലംസ്ക്രീൻഷോട്ട്

5. സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണറെ കണ്ടു; ഹേമന്ത് സോറന്‍ 28ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

Hemant Soren to take oath as Chief Minister on 28th nov
ഹേമന്ത് സോറന്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com