ലോകകപ്പിനിടെ തീരാ നഷ്ടം; നെഞ്ചുലഞ്ഞ് നെതർലൻഡ്സ് താരം കോഡി ​ഗാക്പോ; ദുഃഖ വാർത്ത

വിവരം പങ്കിട്ടത് പങ്കാളിയും മോഡലുമായ നോവ വൻഡർ ബേ
Netherlands striker Cody Gakpo
Cody Gakpo, Noa van der Bijx
Updated on
1 min read

ന്യൂയോർക്ക്: നെതർലൻഡ്സ് ഫുട്ബോൾ താരം കോഡി ഗാക്പോയുടെയും പങ്കാളിയും മോഡലുമായ നോവ വൻഡർ ബേയുടെയും ഗർഭസ്ഥ ശിശു അന്തരിച്ചു. ഒക്ടോബറിൽ കുട്ടിയുടെ ജനനം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത മരണം.

നോവയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. തുന്നിയ തൊപ്പിയും ചെറു കമ്പിളിയുടെ മേൽ ഇരുവരുടെയും കൈകളുമുള്ള ചിത്രം പങ്കുവച്ചാണ് സങ്കട വാർത്ത നോവ വെളിപ്പെടുത്തിയത്. ഇരുവരുടെയും മൂത്ത കുട്ടി സാമുവലിന് 2 വയസുണ്ട്.

Netherlands striker Cody Gakpo
'നോക്കൗട്ടിൽ പുറത്താകും', നാനാ ക്വാകു മന്ത്രവാദി അർജന്റീനയേയും ശപിച്ചു!

ഏറെ ബുദ്ധിമുട്ടുള്ള ഒരു ഘട്ടത്തിലൂടെയാണ് കുടുംബം കടന്നു പോകുന്നത്. പിന്തുണയ്ക്ക് നന്ദി- ഗാക്പോ സമൂഹ മാധ്യമത്തിൽ കുറിച്ചു.

ലോകകപ്പിൽ നെതർലൻഡ്‍സിന്റെ വിജയങ്ങളിൽ നിർണായക പങ്കുവഹിച്ക്കുന്ന താരമാണ് കോഡി ഗാക്പോ. സ്വീഡനെതിരെ താരം രണ്ട് ​ഗോളുകളും നേടിയിരുന്നു. നോക്കൗട്ടിൽ മൊറോക്കോയാണ് ഓറഞ്ച് പടയുടെ എതിരാളികൾ.

Netherlands striker Cody Gakpo
'ഈ പോർച്ചു​ഗൽ ടീമോ... ആനന്ദിച്ച് പന്ത് തട്ടാൻ അറിയാത്ത ഭാവനാശൂന്യർ, അല്ലാതെന്ത്'
Netherlands striker Cody Gakpo
'ജയം മാത്രമേ രക്ഷിക്കു, അസാധ്യ കളിയും വേണം'; ജർമനിക്ക് കഠിനം!
Netherlands striker Cody Gakpo
'എന്റെ ഹൃദയം വെനസ്വെല‌യ്ക്കൊപ്പം'; കോടികളുടെ കൈത്താങ്ങുമായി നെയ്മർ
Summary

Cody Gakpo and his partner Noa van der Bij were expecting a second child together in October; Gakpo has asked for privacy following their loss

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com