പന്തിന് പകരം ഭുവനേശ്വർ; ടോസ് ഇന്ത്യക്ക്; ഓസീസിന് ബാറ്റിങ്

ഓസ്‌ട്രേലിയന്‍ ടീമിലും ഒരു മാറ്റമുണ്ട്‌. സീന്‍ അബോട്ടിന് പകരം ജോഷ് ഇംഗ്ലിസ് ടീമില്‍ തിരിച്ചെത്തി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ഹൈദരാബാദ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടി20 മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഓസ്ട്രേലിയയെ ബാറ്റിങിന് വിട്ടു. ടോസ് നേടി നായകന്‍ രോഹിത് ശര്‍മ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റമാണുള്ളത്. ഋഷഭ് പന്തിന് പകരം ഭുവനേശ്വര്‍ കുമാര്‍ ടീമിലിടം നേടി. ഓസ്‌ട്രേലിയന്‍ ടീമിലും ഒരു മാറ്റമുണ്ട്‌. സീന്‍ അബോട്ടിന് പകരം ജോഷ് ഇംഗ്ലിസ് ടീമില്‍ തിരിച്ചെത്തി.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം വിജയിച്ചിട്ടുണ്ട്. ഇന്ന് ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com