• Search results for australia
Image Title
U19_Womens_T20_World_Cup

പ്രഥമ അണ്ടർ 19 വനിതാ ടി20 ലോകകപ്പ് കിരീടം നേടി ഇന്ത്യ; ചരിത്രം 

ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റുകൾക്ക് തോൽപ്പിച്ചാണ് ഇന്ത്യയുടെ നേട്ടം

Published on 29th January 2023
novak

ലെജന്റ് 'നൊവാക്'- ഇനി നദാലിനൊപ്പം; ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പത്താം കിരീടം; ചരിത്രമെഴുതി 'ജോക്കോവിച്'

ഫൈനലില്‍ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് ജോക്കോയുടെ റെക്കോര്‍ഡിനൊപ്പമെത്തിയ പ്രകടനം

Published on 29th January 2023
sabelanka

ആദ്യ ഫൈനല്‍, ഗംഭീര തിരിച്ചു വരവ്, കന്നി ഗ്രാന്‍ഡ് സ്ലാം കിരീടം; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ അരിന സബലെങ്കയ്ക്ക്

ഫൈനലില്‍ ആദ്യ സെറ്റ് കൈവിട്ട ശേഷം ഗംഭീര തിരിച്ചു വരവാണ് താരം നടത്തിയത്

Published on 28th January 2023
bumrah

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ ബുംറ തിരിച്ചെത്തും; പ്രതീക്ഷ പ്രകടിപ്പിച്ച് രോഹിത് ശര്‍മ

ആദ്യരണ്ട് ടെസ്റ്റ് മത്സരങ്ങളിലും ബുറയ്ക്ക് കളിക്കാനാവില്ല. പുറംവേദന ഗുരുതര പരിക്കായതിനാല്‍ സാഹസത്തിന് മുതിരുകയില്ല.

Published on 25th January 2023
sania_mirza

'ഒരിക്കലും വിചാരിച്ചില്ല, ഇതെന്റെ സന്തോഷക്കണ്ണീര്'..; വിതുമ്പിക്കരഞ്ഞ് സാനിയ; വികാരനിര്‍ഭരം

'എന്റെ പ്രൊഫഷണല്‍ കരിയറിന് തുടക്കമിടുന്നത് മെല്‍ബണില്‍ വെച്ചാണ്'

Published on 27th January 2023
sania

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഫൈനലില്‍ സാനിയ മിര്‍സ സഖ്യത്തിന് തോല്‍വി

കരിയറിലെ അവസാന ഗ്രാന്‍സ്ലാം മത്സരത്തിനാണ് സാനിയ ഇറങ്ങിയത്

Published on 27th January 2023
white card

മഞ്ഞ, റെഡ് കാര്‍ഡുകള്‍ കേട്ടുകാണും!, ഇതാ ഫുട്‌ബോളില്‍ വൈറ്റ് കാര്‍ഡ്; വിശദാംശങ്ങള്‍ -വീഡിയോ

കളിക്കളത്തില്‍ മാന്യമായ ഇടപെടല്‍ സാധ്യമാക്കാന്‍ ലക്ഷ്യമിട്ട് വൈറ്റ് കാര്‍ഡ് അവതരിപ്പിച്ച് വ്യത്യസ്തമായിരിക്കുകയാണ് പോര്‍ച്ചുഗല്‍ 

Published on 25th January 2023
sania-_boppanna

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ - ബൊപ്പണ്ണ സഖ്യം ഫൈനലില്‍

ബ്രിട്ടന്റെ നീല്‍ ഷുപ്‌സ്‌കി- ക്രവാഷിക് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരങ്ങളുടെ വിജയം

Published on 25th January 2023
mohammed_siraj

ഒന്നൊന്നായി എറിഞ്ഞിട്ടു; ഏകദിനത്തില്‍ ലോക ഒന്നാം നമ്പര്‍ ബൗളറായി സിറാജ്;  ഇതാദ്യം

ന്യൂസിലന്‍ഡ് താരം ട്രെന്‍ഡ് ബോള്‍ട്ടിനെയും ഓസ്‌ട്രേലിയന്‍ താരം ജോഷ് ഹേസില്‍വുഡിനെയും മറികടന്നാണ് സിറാജ് ആദ്യമായി ഏകദിന ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാമത് എത്തുന്നത്

Published on 25th January 2023
india

അവിശ്വസനീയം; ഷൂട്ടൗട്ടിൽ തിരിച്ചടി; ലോകകപ്പ് ഹോക്കിയിൽ നിന്ന് ഇന്ത്യ പുറത്ത് 

ക്രോസ് ഓവര്‍ റൗണ്ട് മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് പരാജയപ്പെട്ട് ഇന്ത്യ പുറത്തായി

Published on 22nd January 2023
iga-swiatek

ഓസ്‌ട്രേലിയന്‍ ഓപ്പൺ: ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്വിയാറ്റെക് വീണു, 6-4, 6-4 

എലെന റൈബാക്കിന നേരിട്ടുള്ള സെറ്റുകള്‍ക്ക് ഇഗ സ്വിയാറ്റെക്കിനെ പരാജയപ്പെടുത്തി

Published on 22nd January 2023
vinesh

'വ്യക്തി താൽപ്പര്യവും ഹിഡൻ അജണ്ടയും'; ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് ​ഗുസ്തി ഫെഡറേഷൻ

കേന്ദ്ര കായിക മന്ത്രാലയത്തിന് നൽകിയ കത്തിലാണ് ആരോപണങ്ങൾ നിഷേധിച്ചത്

Published on 21st January 2023
michael_clarke

ഇന്ത്യയിലേക്ക് കൂടെ വരാൻ പറഞ്ഞ് മുൻകാമുകിക്ക് സന്ദേശം; പൊതുസ്ഥലത്തുവച്ച് മൈക്കൽ ക്ലാർക്കിന്റെ മുഖത്തടിച്ച് പങ്കാളി

പറ്റിച്ചെന്ന് ആരോപിച്ച് ക്യൂൻസ്‍ലാൻഡിൽവച്ച് താരത്തെ അടിക്കുകയായിരുന്നു

Published on 21st January 2023
NADAL

'എന്റെ റാക്കറ്റ് ബോള്‍ ബോയ് എടുത്തു!'- നദാലിന്റെ പരാതി (വീഡിയോ)

ബ്രിട്ടീഷ് കൗമാര താരം ജാക്ക് ഡ്രാപറിനെ വീഴ്ത്തിയാണ് നദാല്‍ കിരീടം നിലനിര്‍ത്താനുള്ള യാത്രക്ക് ആരംഭം കുറിച്ചത്

Published on 16th January 2023
surya

റൺസ് അടിച്ചുകൂട്ടി സൂര്യ ടെസ്റ്റ് ടീമിൽ; വിക്കറ്റ് കീപ്പറായി ഇഷാനും; ഓസ്ട്രേലിയയെ നേരിടാനുള്ള ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ചു

സ്റ്റാർ പേസർ ജസ്പ്രിത് ബുമ്രയെ ടീമിലേക്ക് പരി​ഗണിച്ചില്ല. ടി20 ലോകകപ്പിന് മുമ്പ് പരിക്കേറ്റ് പുറത്തായ രവീന്ദ്ര ജഡേജ ടെസ്റ്റ് ടീമിൽ  തിരിച്ചെത്തി

Published on 14th January 2023

Search results 1 - 15 of 879