വിന്‍ഡീസിനെതിരായ ഏകദിനത്തില്‍ കോഹ്‌ലിയും രോഹിത്തും; ടി20യില്‍ സഞ്ജുവും; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മൂന്ന് ഏകദിനങ്ങളും അഞ്ച് ടി 20 മത്സരങ്ങളുമാണ് ഉള്ളത്.
sanju samson and vaibhav sooryavanshi
Sanju Samson- Vaibhav Sooryavanshi
Edited By:
Updated on
1 min read

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ എകദിന, ടി 20 ടീമിനെ പ്രഖ്യാപിച്ചു. ഏകദിനത്തില്‍ വിരാട് കോഹ് ലിയും വിരാട് കോഹ് ലിയും ഇടം നേടിയപ്പോള്‍ ടി20 ടീമില്‍ മലയാളിത്താരം സഞ്ജു സാംസണ്‍ തുടരും.

മൂന്ന് ഏകദിനങ്ങളും അഞ്ച് ടി 20 മത്സരങ്ങളുമാണ് ഉള്ളത്. ആദ്യ ഏകദിന മത്സരം തിരുവനന്തപുരത്ത് വച്ചാണ്. ഒക്ടോബര്‍ ആറിനാണ് ടി20 മത്സരങ്ങള്‍ തുടങ്ങുക. ഋഷഭ് പന്ത് ടീമില്‍ ഇടം പിടിച്ചില്ല. ധ്രുവ് ജുറല്‍ രണ്ടാം കീപ്പര്‍.

ഏകദിന ടീം: ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ, വിരാട് കൊഹ് ലി, ഋതുരാജ് ഗെയ്ക് വാദ്, കെഎല്‍ രാഹുല്‍, ധ്രുവ് ജുറല്‍സ നീതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍ണൂര്‍ ബ്രാര്‍, മുഹമ്മദ് സിറാജ്. അഖ്വിബ് നബി, യശ്വസി ജയ്‌സ്‌വാള്‍, നമന്‍ ദിര്‍

ടി20 ടീം: ശ്രേയസ് അയ്യര്‍ ക്യാപ്റ്റന്‍, അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, തിലക് വര്‍മ, ശിവം ദുബെ, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയി, നിതീഷ് കുമാര്‍ റെഡ്ഡി, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്, മായങ്ക് യാദവ്.

India ODI Squad For West Indies Series Announcement: BCCI Announces Team, Rishabh Pant Ignored Again

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com