Advanced Search
Please provide search keyword(s)- Search results for bcci
Image | Title | |
---|---|---|
എഡ്ജ്ബാസ്റ്റണ് ടെസ്റ്റ്; ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ഇംഗ്ലണ്ട്; ഓപ്പണിങ്ങില് ഗില്ലിനൊപ്പം പൂജാരഇംഗ്ലണ്ടില് കഴിഞ്ഞ വര്ഷം ആദ്യ നാല് ടെസ്റ്റിലും കളിപ്പിക്കാതിരുന്ന ആര് അശ്വിനെ എഡ്ജ്ബാസ്റ്റണ് ടെസ്റ്റിലും പ്ലേയിങ് ഇലവനില് ഉള്പ്പെടുത്തിയിട്ടില്ല | ||
'കഞ്ചാവ് വലിച്ചാണോ ടീമിനെ സെലക്ട് ചെയ്യുന്നത്?' സഞ്ജുവിനെ തഴഞ്ഞതില് കലിപ്പിച്ച് ആരാധകര്എഡ്ജ്ബാസ്റ്റണ് ടെസ്റ്റ് കളിക്കുന്ന താരങ്ങള്ക്ക് ആദ്യ ട്വന്റി20യില് ഇന്ത്യ വിശ്രമം നല്കുന്നു | ||
ആന്ഡേഴ്സന് തിരിച്ചെത്തി; ബില്ലിങ്സ് തുടരും; ഇന്ത്യക്കെതിരെ പ്ലെയിങ് പ്രഖ്യാപിച്ച് ഇംഗ്ലണ്ട്ആന്ഡേഴ്സനൊപ്പം വെറ്ററന് താരം തന്നെയായ സ്റ്റുവര്ട്ട് ബ്രോഡും ഡുറം പേസര് മാത്യു പോട്സും ചേരും | ||
സെഞ്ചുറി അര്ഹിച്ചിരുന്നു, നഷ്ടപ്പെട്ടതില് വിഷമമില്ലേ? ജഡേജയോട് മലയാളത്തില് സംസാരിച്ച് സഞ്ജു സാംസണ്അജയ് ഭായ്, സുഖമാണോ എന്ന ചോദ്യവുമായാണ് സഞ്ജു സംസാരം ആരംഭിച്ചത് | ||
'അനാവശ്യമായി പുറത്തു കറങ്ങി നടക്കരുത്'- ഇംഗ്ലണ്ടിലുള്ള ഇന്ത്യൻ ടീമിന് കർശന നിർദ്ദേശംരോഹിതിന് നിര്ണായക ടെസ്റ്റില് കളിക്കാനാവുമോ എന്ന് ഇപ്പോഴും ഉറപ്പായിട്ടില്ല. മെഡിക്കല് സംഘം അദ്ദേഹത്തെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് | ||
'ഞാന് ഫിംഗര് സ്പിന്നറായെന്ന് തോന്നി, 3 സ്വെറ്റര് അണിഞ്ഞാണ് നില്പ്പ്'; തണുപ്പ് ചൂണ്ടി ചഹല്അയര്ലന്ഡിലെ തണുപ്പിനെ നേരിടുന്നതിനെ കുറിച്ച് ചഹലില് നിന്ന് വന്ന പ്രതികരണമാണ് ആരാധകരെ കൗതുകത്തിലാക്കുന്നത് | ||
സഞ്ജുവിന് പകരം പ്ലേയിങ് ഇലവനില്; ദീപക് ഹൂഡയ്ക്ക് നേരെ കാണികളുടെ അധിക്ഷേപംകളി ആരംഭിച്ച് ആദ്യ ഓവറിനുള്ളില് തന്നെ കാണികള് ദീപക്കിന് എതിരെ തിരിഞ്ഞു | ||
'രഞ്ജി ട്രോഫിയിലെ അലക്സ് ഫെര്ഗൂസന്!'- പരിശീലകന് ചന്ദ്രകാന്ത് പണ്ഡിറ്റിനെ പുകഴ്ത്തി കാര്ത്തിക്27 വർഷം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ പരിശീലിപ്പിച്ച അവരെ നിരവധി കിരീട നേട്ടങ്ങളിലേക്ക് നയിച്ച സർ അലക്സ് ഫെർഗൂസനോടാണ് കാർത്തിക് പണ്ഡിറ്റിനെ ഉപമിച്ചത് | ||
കന്നി കിരീടത്തിനായി മധ്യപ്രദേശിന് വേണ്ടത് 108 റണ്സ്; രഞ്ജി ട്രോഫി ആവേശകരമായ അന്ത്യത്തിലേക്ക്അവസാന ദിനം 60 ഓവറില് 108 റണ്സ് കണ്ടെത്തിയാല് മധ്യപ്രദേശ് കന്നി രഞ്ജി ട്രോഫി കിരീടത്തിലേക്ക് എത്തും | ||
![]() | 'കോഹ്ലി ക്യാപ്റ്റനാവണം'; രോഹിത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ മുറവിളിയുമായി ആരാധകര്സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയില് ഋഷഭ് പന്താണ് ഇന്ത്യയെ നയിച്ചത് | |
രോഹിത് ശര്മയ്ക്ക് കോവിഡ്; എഡ്ജ്ബാസ്റ്റണ് ടെസ്റ്റ് നഷ്ടമായേക്കുംബിസിസിഐ മെഡിക്കല് സംഘത്തിന്റെ നിരീക്ഷണത്തിലാണ് രോഹിത് എന്നും ബിസിസിഐ ട്വിറ്ററിലൂടെ അറിയിച്ചു | ||
യാഷ് ദുബെയ്ക്കും ശുഭം ശര്മയ്ക്കും സെഞ്ചുറി; നിര്ണായകമായ ഒന്നാം ഇന്നിങ്സ് ലീഡിലേക്ക് മധ്യപ്രദേശ്രഞ്ജി ട്രോഫി ഫൈനലില് മുംബൈക്ക് മേല് ഒന്നാം ഇന്നിങ്സ് ലീഡിലേക്ക് ബാറ്റ് വീശി മധ്യപ്രദേ | ||
ശ്രേയസിനെ പുറത്താക്കാന് പ്രസിദ്ധിന് കോഹ്ലിയുടെ ഉപദേശം; പിന്നാലെ ആദ്യ പന്തില് വിക്കറ്റുംഇന്ത്യന്സിന്റെ ഇന്നിങ്സിന്റെ 19ാം ഓവറിന്റെ അവസാനമാണ് പ്രസിദ്ധീനോട് ക്രീസില് വെച്ച് കോഹ്ലി സംസാരിക്കുന്നത് | ||
'തിരിച്ചെത്താന് തുണച്ചത് രോഹിത്തിന്റേയും പന്തിന്റേയും വാക്കുകള്'; മടങ്ങിവരവ് ആഘോഷിച്ച് ജെമിമഏകദിന ലോകകപ്പിന് മുന്പായി ജെമിമയെ ഇന്ത്യ ടീമില് നിന്ന് ഒഴിവാക്കിയിരുന്നു | ||
103,100,181,78; ബാറ്റിങ് ശരാശരി 94; രഞ്ജി ട്രോഫി ഫൈനലിലും റണ്വേട്ട തുടര്ന്ന് യശസ്വി ജയ്സ്വാള്ക്വാര്ട്ടറിലും സെമിയിലും റണ്വേട്ട നടത്തിയതിന് പിന്നാലെ ഫൈനലിലും യശസ്വി അര്ധ ശതകം പിന്നിട്ടു |
Search results 1 - 15 of 642