പടിയിറങ്ങി ഇന്ത്യയുടെ 'മലയാള ശ്രീ'... ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഒളിംപിക്‌സ് ഹോക്കിയില്‍ സ്‌പെയിനിനെ 2-1 വീഴ്ത്തി വെങ്കലം സ്വന്തമാക്കി ഇന്ത്യ
hockey team clinch bronze medal
സഹ താരങ്ങള്‍ക്കൊപ്പം മെഡല്‍ നേട്ടമാഘോഷിക്കുന്ന ഇന്ത്യയുടെ മലയാളി താരം പിആര്‍ ശ്രീജേഷ്എപി

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 225 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്. മേപ്പാടിയില്‍ നിന്ന് 148ഉം നിലമ്പൂര്‍ നിന്ന് 77ഉം മൃതദേഹങ്ങള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണിത്. ഇതിനു പുറമെ, വിവിധ ഇടങ്ങളില്‍ നിന്നായി മേപ്പാടിയില്‍ നിന്ന് 30, നിലമ്പൂര്‍ നിന്ന് 165 എന്നിങ്ങനെ 195 ശരീരഭാഗങ്ങളും കണ്ടെത്തി.

1. ഹോക്കിയില്‍ വെങ്കലം! ബിഗ് സല്യൂട്ട് ശ്രീജേഷ്

India win bronze medal
ഇന്ത്യന്‍ ടീംപിടിഐ

2. വയനാട്ടിലേത് ഹൃദയഭേദകമായ കാഴ്ച; ധനസഹായം മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറി ചിരഞ്ജീവി

chiranjeevi
ധനസഹായം മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറി ചിരഞ്ജീവിഫെയ്സ്ബുക്ക്, ഫയല്‍ ചിത്രം

3. സമഗ്ര പുനരധിവാസ പാക്കേജ് ആവശ്യം; പ്രധാനമന്ത്രി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; നാളെ ജനകീയ തിരച്ചില്‍

pinarayi vijayan
പിണറായി വിജയന്‍ഫയല്‍

4. 'വഖഫ് ബോര്‍ഡ് ആരാധനാലയമല്ല; സിഖുകാരെ കൂട്ടക്കൊല ചെയ്തവരാണ് ന്യൂനപക്ഷങ്ങളെക്കുറിച്ച് പറയുന്നത്'; ബില്ലിനെ അനുകൂലിച്ച് ജെഡിയുവും ടിഡിപിയും

waqf bill
കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിങ് ലോക്സഭയിൽ എഎൻഐ

5. മോദിയുടെ സന്ദർശനം; വയനാട്ടിൽ ​ഗതാ​ഗത നിയന്ത്രണം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Modi's visit; Traffic control
നരേന്ദ്ര മോദിഫയല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com