മതീഷ പതിരന തിരിച്ചെത്തി; കെകെആർ രക്ഷപ്പെടുമോ?

പരിക്കു മാറി ശ്രീലങ്ക പേസര്‍ കൊല്‍ക്കത്ത ക്യാംപില്‍
Matheesha Pathirana Kolkata Knight Riders camp
Matheesha Pathiranax
Updated on
1 min read

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ആറ് കളി കഴിഞ്ഞിട്ടും ജയിക്കാന്‍ മറന്നു നില്‍ക്കുന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വലിയ ആശ്വാസം. പരിക്കു മാറി ശ്രീലങ്കന്‍ സ്റ്റാര്‍ പേസര്‍ മതീഷ പതിരന ടീമിനൊപ്പം ചേര്‍ന്നു.

ബൗളിങില്‍ വലിയ പ്രതിസന്ധി നേരിടുന്ന അവര്‍ക്ക് ആത്മവിശ്വാസ കൂട്ടുന്നതാണ് താരത്തിന്റെ വരവ്. താരത്തിന്റെ വരവ് കൊല്‍ക്കത്ത ടീം സ്ഥിരീകരിച്ചിട്ടുണ്ട്.

Matheesha Pathirana Kolkata Knight Riders camp
സഞ്ജു സാംസൺ സിഎസ്കെ ക്യാപ്റ്റൻ? ഋതുരാജിന്റെ കസേരയ്ക്ക് 'ഇളക്കം'!

ടി20 ലോകകപ്പിനിടെയാണ് പതിരനയ്ക്കു പരിക്കേറ്റത്. കാലിനേറ്റ പരിക്കിനെ തുടര്‍ന്നു താരം ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. ഒരു സുപ്രീം പേസറുടെ അഭാവത്തില്‍ വലിയ തിരിച്ചടിയാണ് ഈ സീസണില്‍ കെകെആര്‍ നേരിടുന്നത്. ഒരു പരിധി വരെ താരത്തിന് ആ വിടവ് നികത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കൊല്‍ക്കത്ത ടീം.

Matheesha Pathirana Kolkata Knight Riders camp
ഒടുവില്‍ കൊല്‍ക്കത്ത ബൗളിങിൽ 'മിന്നിച്ചു'! രാജസ്ഥാൻ 155ല്‍ ഒതുങ്ങി
Summary

IPL 2026: Sri Lankan pacer Matheesha Pathirana has finally arrived in the city to join Kolkata Knight Riders

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com