രാഹുല്‍ ലഖ്‌നൗവില്‍ തുടരും; സിഎസ്‌കെയ്ക്ക് നന്ദി പറഞ്ഞ് പ്രിട്ടോറിയസ്

കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സില്‍ നിന്നു ദേവ്ദത്ത് പടിക്കലിനെ ലഖ്‌നൗ ടീമിലെത്തിച്ചിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on: 
1 min read

മുംബൈ: ഐപിഎല്ലില്‍ താരങ്ങളെ നിലനിര്‍ത്താനും ഒഴിവാക്കാനും കൈമാറ്റം നടത്താനുമുള്ള അവസാന ദിനത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് അവരുടെ നായകന്‍ കെഎല്‍ രാഹുലിനെ നിലനിര്‍ത്തി. ടീം ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സില്‍ നിന്നു ദേവ്ദത്ത് പടിക്കലിനെ ലഖ്‌നൗ ടീമിലെത്തിച്ചിരുന്നു. പകരം ആവേശ് ഖാനെയാണ് ടീം രാജസ്ഥാനു നല്‍കിയത്. 

അതിനിടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് അവരുടെ ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ഡ്വെയ്ന്‍ പ്രിട്ടോറിയസിനെ റിലീസ് ചെയ്തു. താരം സിഎസ്‌കെയ്ക്ക് നന്ദി പറഞ്ഞ് ഇന്‍സ്റ്റയില്‍ പോസ്റ്റിട്ടു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER