പ്രീമിയർ ലീ​ഗിൽ തിരിച്ചെത്തി; എവര്‍ടനെ വീഴ്ത്തി വിജയത്തുടക്കമിട്ട് ലീഡ്‌സ് യുനൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സീസണിലെ ആദ്യ പോരാട്ടങ്ങള്‍ പൂര്‍ത്തായിക്കി ടീമുകള്‍
From the Leeds United Everton match
ലീഡ്സ് യുനൈറ്റഡ് എവർടൻ മത്സരത്തിൽ നിന്ന് (Premier League)x
Updated on
1 min read

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ടന് സീസണിലെ ആദ്യ പോരാട്ടത്തില്‍ തോല്‍വി. എവേ മത്സരത്തില്‍ ലീഡ്‌സ് യുനൈറ്റഡാണ് അവരെ വീഴ്ത്തിയത്. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് എവര്‍ടന്‍ പരാജയപ്പെട്ടത്.

കളിയുടെ അവസാന പത്ത് മിനിറ്റിനിടെയാണ് ലീഡ്‌സ് വിജയ ഗോള്‍ വലയിലിട്ടത്. 84ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി ഗോളാക്കി ലുകാസ് എന്‍മെചയാണ് ലീഡ്‌സിന് വിജയമൊരുക്കിയത്.

From the Leeds United Everton match
'ഇന്ത്യയോ... ഒരു ടീമും വിഷയമല്ല, പാകിസ്ഥാൻ തോൽപ്പിക്കും'!

ഇടവേളയ്ക്കു ശേഷം ലീഡ്സ് പ്രീമിയർ ലീ​ഗിൽ ഈ സീസണിൽ തിരിച്ചെത്തിയാണ് ആദ്യ പോരിനിറങ്ങിയത്. അവർക്ക് പോസിറ്റീവായി തന്നെ തുടങ്ങാനായി.

ലീഗിലെ എല്ലാ ടീമുകളുടെ തങ്ങളുടെ ആദ്യ പോരാട്ടങ്ങള്‍ പൂര്‍ത്തിയാക്കി. മാഞ്ചസ്റ്റര്‍ സിറ്റിയാണ് നിലവില്‍ തലപ്പത്ത്. സണ്ടര്‍ലാന്‍ഡ്, ടോട്ടനം, ലിവര്‍പൂള്‍, നോട്ടിങ്ഹാം ഫോറസ്റ്റ്, ആഴ്‌സണല്‍, ലീഡ്‌സ് യുനൈറ്റഡ് ടീമുകള്‍ ശേഷിച്ച സ്ഥാനങ്ങളില്‍.

From the Leeds United Everton match
സെലക്ടര്‍മാരേ ഇതാ... 114 പന്തില്‍ 138 റണ്‍സടിച്ച് സര്‍ഫറാസ് ഖാന്‍
Summary

Premier League: Lukas Nmecha scored a late penalty to secure a 1-0 victory for Leeds United against Everton in their Premier League opener. The match showcased Leeds' strong performance at Elland Road.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com