ജപ്പാന്‍ ഓപ്പണ്‍ കിരീടം പി വി സിന്ധുവിന്

PV Sindhu wins maiden Japan Open title
പിവി സിന്ധു
Edited By:
Updated on
1 min read

ടോക്കിയോ: ജപ്പാന്‍ ഓപ്പണില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് കിരീടം. 7 വര്‍ഷത്തിനിടെ സിന്ധുവിന്റെ ആദ്യ മേജര്‍ കിരീടമാണിത്. ജപ്പാന്റെ അകാനെ യമാഗുച്ചിയോയെ പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ നേട്ടം. സ്‌കോര്‍ 21-14, 21-17.

PV Sindhu wins maiden Japan Open title
മെസിയുടെ ലക്ഷ്യം രണ്ടാം കിരീടം; തിരിച്ചുവരവിന് ഒരുങ്ങി സ്പെയിൻ, ലോകകപ്പിൽ ഇന്ന് കലാശപ്പോരാട്ടം

പിവി സിന്ധുവിന്റെ കന്നി ജപ്പാൻ ഓപ്പൺ കിരീടമാണിത്. ഇതോടെ ജപ്പാൻ‌ സൂപ്പർ 750 കിരീടം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരിയായി പിവി സിന്ധു. 2024 ൽ സയ്യിദ് മോദി ഇന്റർനാഷനലിലാണ് സിന്ധു അവസാനമായി കിരീടം നേടിയത്. 2019ൽ ലോക ചാംപ്യൻഷിപ് കിരീടം ഉയർത്തിയതിന് ശേഷമുള്ള സിന്ധുവിന്റെ ഏറ്റവും വലിയ കിരീട വിജയമാണ് ജപ്പാൻ ഓപ്പണിലേത്.

സെമിഫൈനലില്‍ ചെന്‍ യുഫെയിയെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്. അടുത്ത കാലത്തെ സിന്ധുവിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു ഇത്. 2024-ന് ശേഷം സിന്ധു കളിക്കുന്ന ആദ്യ ഫൈനലായിരുന്നു ഇത്. മത്സരത്തില്‍ 21-19, 15-10 എന്ന സ്‌കോറിന് ഇന്ത്യന്‍ താരം മുന്നിട്ടുനില്‍ക്കവെ, രണ്ടാം ഗെയിമില്‍ ഹാംസ്ട്രിങ് പരിക്കിനെ തുടര്‍ന്ന് യുഫെയിക്ക് മത്സരം പൂര്‍ത്തിയാക്കാനാകാതെ പിന്മാറേണ്ടി വരികയായിരുന്നു.

Summary

PV Sindhu wins maiden Japan Open title

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

5 Dead After 7.1-Magnitude Earthquake Hits Japan
KS Chithra
Sindhu Krishna, Ahaana Krishna
With no male heir to take the throne, Japan's royal family plans to adopt successor, sparking debate over why women cannot rule
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com