കശ്മീരില്‍ റോഡരികില്‍ ബാറ്റിങ്ങിന് ഇറങ്ങി സച്ചിന്‍, വട്ടംകൂടി ആരാധകര്‍, വീഡിയോ

തന്റെ മൂത്ത സഹോദരി തനിക്ക് ആദ്യത്തെ ക്രിക്കറ്റ് ബാറ്റ് വാങ്ങി നല്‍കിയതിനെ കുറിച്ചും സച്ചിന്‍ പറഞ്ഞു
കശ്മീരിലെ നാട്ടുകാരുമായി  ക്രിക്കറ്റ് കളിക്കുന്ന സച്ചിന്‍
കശ്മീരിലെ നാട്ടുകാരുമായി ക്രിക്കറ്റ് കളിക്കുന്ന സച്ചിന്‍എക്സ്
Updated on
1 min read

ശ്രീനഗര്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കശ്മീരിലെ നാട്ടുകാരുമായി ക്രിക്കറ്റ് കളിക്കുന്ന വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. കശ്മീരില്‍ കുടുംബത്തോടൊപ്പമുള്ള സച്ചിന്‍ എംജെ സ്പോര്‍ട്സ് ബാറ്റ് ഫാക്ടറിയും സന്ദര്‍ശിച്ചു.

തന്റെ മൂത്ത സഹോദരി തനിക്ക് ആദ്യത്തെ ക്രിക്കറ്റ് ബാറ്റ് വാങ്ങി നല്‍കിയതിനെ കുറിച്ചും സച്ചിന്‍ പറഞ്ഞു. സഹോദരിയായ സവിത ടെണ്ടുല്‍ക്കര്‍ ആദ്യമായി സമ്മാനിച്ച ബാറ്റ് കശ്മീര്‍ വില്ലോ ആയിരുന്നു സച്ചിന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കശ്മീരിലെ നാട്ടുകാരുമായി  ക്രിക്കറ്റ് കളിക്കുന്ന സച്ചിന്‍
സന്തോഷ് ട്രോഫി ലോകത്തെവിടെ നിന്നും കാണാം; ഫിഫ പ്ലസില്‍ സൗജന്യ സ്ട്രീമിങ്

തന്റെ എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഗുല്‍മാര്‍ഗിലെ തെരുവില്‍ സച്ചിന്‍ കശ്മീരി യുവാക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നത് കാണാം. സച്ചിന്റെ ബാറ്റ് ചെയ്യുമ്പോള്‍ നാട്ടുകാര്‍ കൈയ്യടിക്കുന്നതും വീഡിയോയിലുണ്ട്.

നേരത്തെ, കശ്മീരിലേക്ക് യാത്ര ചെയ്ത വിമാനത്തില്‍ സച്ചിന് യാത്രക്കാരില്‍ മികച്ച സ്വീകരണം ലഭിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയില്‍ വിമാനത്തിനുള്ളില്‍ ആരാധകര്‍ 'സച്ചിന്‍, സച്ചിന്‍' എന്ന മുദ്രാവാക്യം വിളിക്കുന്നതും കാണാമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Full rendition of ‘Vande Mataram’ was played in Kashmir at international film festival
Antony Varghese
Kunal Kemmu
Indian Army
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com