15കാരിക്ക് യൂത്ത് ഒളിംപിക്സിൽ ചരിത്ര 'വെള്ളി'! ആദ്യ ഇന്ത്യൻ താരമായി തൻവി

യൂത്ത് ഒളിംപിക്‌സ് ഗെയിംസില്‍ ഇന്ത്യക്ക് വെള്ളി സമ്മാനിച്ച് കൗമാരക്കാരി
Tanvi Patri 15 becomes first Indian woman to win Youth Olympics badminton silver
Tanvi Patri x
Updated on: 
1 min read

ദാകര്‍: നേരിയ വ്യത്യാസത്തില്‍ സ്വര്‍ണം നഷ്ടമായെങ്കിലും ഇന്ത്യയുടെ 15കാരി ബാഡ്മിന്റണ്‍ താരം തന്‍വി പത്രി തന്റെ പേര് ചരിത്രത്തിലാണ് രേഖപ്പെടുത്തിയത്. യൂത്ത് ഒളിംപിക്‌സ് ഗെയിംസില്‍ ബാഡ്മിന്റണ്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ഒരിക്കലും മായാത്ത ചരിത്രമാണ് താരം എഴുതിയത്.

ഫൈനലില്‍ എത്തിയതും ചരിത്ര നേട്ടമാണ്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം യൂത്ത് ഒളിംപിക്‌സിന്റെ ഫൈനലില്‍ കളിക്കുന്നത്.

Tanvi Patri 15 becomes first Indian woman to win Youth Olympics badminton silver
4 ഗോള്‍ അടിച്ച് 'ഹാട്രിക്ക്'! ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക്

ഫൈനലില്‍ ചൈനയുടെ സാങ് യി സിനിനോടാണ് തന്‍വി പൊരുതി വീണത്. ആദ്യ സെറ്റ് നേടി ഗംഭീരമായാണ് തന്‍വി തുടങ്ങിയത്. രണ്ടാം സെറ്റില്‍ ചൈനീസ് താരം തിരിച്ചടിച്ചു. ഇതോടെ മൂന്നാം സെറ്റ് നിര്‍ണായകമായി. ഒടുവില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് താരം 2 പോയിന്റിന് തോല്‍വി സമ്മതിച്ചത്. സ്‌കോര്‍: 15-21, 21-13, 26-24.

Tanvi Patri 15 becomes first Indian woman to win Youth Olympics badminton silver
ഇന്ത്യ- ശ്രീലങ്ക ഏകദിനം; ആദ്യ പോരാട്ടത്തിന്റെ വേദി മാറ്റി
Tanvi Patri 15 becomes first Indian woman to win Youth Olympics badminton silver
ലൈംഗികാതിക്രമം, ടാക്‌സ് വെട്ടിപ്പ്, കണ്ണിറുക്കി കാണിക്കല്‍... വിവാദങ്ങളുടെ കളിത്തോഴന്‍ 'CR 7'!
Summary

Tanvi Patri fought back from 10-19 down and saved five match points before falling agonisingly short against China's Zhang Yi Xin in the Youth Olympics badminton final. The 15-year-old Odisha won silver after her Chinese opponent made a stunning comeback from being a game down

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER