പ്രഥമ ജേതാക്കൾ നിറംമാറി; രാജസ്ഥാൻ ഇനി റോയൽ 'പിങ്ക്'  

രാജസ്ഥാൻ റോയൽസ് ഇത്തവണ നിറം മാറും. പതിവ് നീല ജേഴ്സിക്ക് പകരം ഇത്തവണ ടീം ഇറങ്ങുന്നത് പിങ്ക് ജേഴ്സിയുമായി
പ്രഥമ ജേതാക്കൾ നിറംമാറി; രാജസ്ഥാൻ ഇനി റോയൽ 'പിങ്ക്'  
Updated on: 
1 min read

ജയ്പുർ: ഇന്ത്യൻ പ്രീമിയർ ലീ​ഗിലെ പ്രഥമ ചാമ്പ്യൻമാരായ രാജസ്ഥാൻ റോയൽസ് ഇത്തവണ നിറം മാറും. പതിവ് നീല ജേഴ്സിക്ക് പകരം ഇത്തവണ ടീം ഇറങ്ങുന്നത് പിങ്ക് ജേഴ്സിയുമായി. പന്ത്രണ്ടാം എഡിഷൻ ഇന്ന് തുടങ്ങാനിരിക്കെ അതിന് മുന്നോടിയായി ചടങ്ങ് സംഘടിപ്പിച്ച് അവർ ജേഴ്സി പുറത്തിറക്കി.

ജയ്പൂരിൽ ഇന്നലെ നടന്ന ജേഴ്സി പ്രകാശനച്ചടങ്ങിൽ സ്റ്റീവ് സ്മിത്ത്, ബെൻ സ്റ്റോക്ക്സ്, ജോസ് ബട്ലർ, ജയദേവ് ഉനദ്കട്, മലയാളി താരം സഞ്ജു സാംസൺ എന്നിവർ പങ്കെടുത്തു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com