• Search results for ആഫ്രിക്ക
Image Title
cristiano_ronaldo

മെസി ആ കുറവ് നികത്തി, ഇനി ക്രിസ്റ്റ്യാനോയുടെ ഊഴം; നോക്കൗട്ടില്‍ ആദ്യമായി വല കുലുക്കാന്‍ സൂപ്പര്‍ താരം 

ഇത് നാലാം വട്ടമാണ് ക്രിസ്റ്റിയാനോ ലോകകപ്പ് നൗക്കൗട്ട് കളിക്കുന്നത്. എന്നാല്‍ നോക്കൗട്ടില്‍ ഇതുവരെ ക്രിസ്റ്റിയാനോയ്ക്ക് ഗോള്‍ നേടാനായിട്ടില്ല

Published on 4th December 2022
referee cameroon

കൈകൊടുത്ത് തലയില്‍ തട്ടി റഫറിയുടെ അഭിനന്ദനം, പിന്നെ റെഡ് കാര്‍ഡ്; ഹൃദ്യമെന്ന് ലോകം

ലുസൈല്‍ സ്റ്റേഡിയത്തില്‍ ഇഞ്ചുറി ടൈമില്‍ വല കുലുക്കി കാമറൂണിനെ വിന്‍സെന്റ് അബൂബക്കര്‍ ചരിത്രത്തിന്റെ ഭാഗമാക്കി

Published on 3rd December 2022
sanju_samson

'ചിലപ്പോള്‍ അവസരത്തിനായി കാത്തിരിക്കേണ്ടി വരും'; സഞ്ജുവിനെ തഴഞ്ഞതില്‍ ധവാന്റെ പ്രതികരണം

'ചിലപ്പോള്‍ നമുക്ക് അവസരത്തിനായി കാത്തിരിക്കേണ്ടി വരും. കാരണം മറ്റ് കളിക്കാര്‍ മികവ് കാണിച്ചിട്ടുണ്ടാവും'

Published on 1st December 2022
Netherlands_and_Qatar_match1

ഖത്തറിനെ തോൽപ്പിച്ച് നെതർലൻഡ്‌സും ഇക്വഡോറിനെ പൂട്ടി സെനഗലും പ്രീ ക്വാർട്ടറിൽ 

ഫിഫ ലോകകപ്പിൽ ​ഗ്രൂപ്പ് എ ചാമ്പ്യൻമാരായാണ് ഓറഞ്ച് പടയുടെ കുതിപ്പ്. പ്രീക്വാർട്ടർ സ്ഥാനം മോഹിച്ച് ഇറങ്ങിയ ഇക്വഡോർ സെന​ഗലിന് മുന്നിൽ വീണു 

Published on 30th November 2022
senegal

സെന​ഗലിന്റെ സർവാധിപത്യം; വലയിലിട്ടത് മൂന്ന് ​ഗോളുകൾ; ഒന്ന് മടക്കി ഖത്തർ, പ്രീ ക്വാർട്ടർ കാണാതെ പുറത്ത്

സെനഗലിനായി ബൗലയെ ഡിയ, ഫമാര ദിയെധിയു, ബംബ ഡിയെംഗ എന്നിവരാണ് വല ചലിപ്പിച്ചത്

Published on 25th November 2022
cristiano_ronaldo

ക്രിസ്റ്റ്യാനോയും നെയ്മറും ഇന്ന് കളത്തില്‍; ആക്രമിക്കാന്‍ മിന്നും ഫോമിലെ യുറുഗ്വേയും

സുവാരസും, നുനെസും കവാനിയും മാക്‌സി ഗോമസും നിറയുന്ന യുറുഗ്വേയുടെ ആക്രമണ നിര ശക്തമാണ്

Published on 24th November 2022
croatia

ക്രൊയേഷ്യയെ ഗോള്‍രഹിത സമനിലയില്‍ തളച്ച് മൊറോക്കോ

കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളെന്ന ഖ്യാതിയുമായി ഇറങ്ങിയ ക്രൊയേഷ്യയെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോ

Published on 23rd November 2022
england_team

20 ടീമുകള്‍, നാല് ഗ്രൂപ്പുകള്‍; പുതിയ ഫോര്‍മാറ്റില്‍ 2024ലെ ട്വന്റി20 ലോകകപ്പ് 

20 രാജ്യങ്ങളെ അഞ്ച് ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളായി തിരിച്ചായിരിക്കും മത്സരങ്ങള്‍

Published on 22nd November 2022
messi_argentina

ഇന്ന് നാല് കളികള്‍, മെസിയേയും കൂട്ടരേയും കാത്ത് ആരാധകര്‍; നിലവിലെ ചാമ്പ്യന്മാരും കളത്തില്‍ 

ഗ്രൂപ്പ് സിയിലെ അര്‍ജന്റീന-സൗദി പോരിന് പിന്നാലെ ഗ്രൂപ്പ് ഡിയിലെ ഡെന്‍മാര്‍ക്ക്-ടുണീഷ്യ മത്സരവും ഇന്ന് നടക്കും

Published on 22nd November 2022
netherlands_vs_senagal

വിറപ്പിച്ച് സെനഗല്‍, ഒടുവില്‍ ആഫ്രിക്കന്‍ കരുത്തരെ തളച്ച് ഓറഞ്ച് പട; അവസാന മിനിറ്റുകളില്‍ ഇരട്ടപ്രഹരം 

84ാം മിനിറ്റില്‍ ഗാക്‌പോയും ഇഞ്ചുറി ടൈമില്‍ ഡേവി ക്ലാസനുമാണ് നെതര്‍ലന്‍ഡ്‌സിനായി വല കുലുക്കിയത്

Published on 22nd November 2022
ali_pervis1

ഖത്തറിന്റെ പ്രതീക്ഷ അല്‍മോയസ് അലിയില്‍, ഇക്വഡോറിന് പെര്‍വിസിലും; ആദ്യ മത്സരത്തിലെ സാധ്യതകള്‍ 

2002, 2006, 2014 വര്‍ഷങ്ങളില്‍ ഇക്വഡോര്‍ ലോകകപ്പ് കളിച്ചെങ്കിലും ഗ്രൂപ്പ് ഘട്ടം പിന്നിട്ടത് ഒരിക്കല്‍ മാത്രം

Published on 20th November 2022
russian_border

അതിര്‍ത്തികളില്‍ വേലികള്‍ കെട്ടി, നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു; റഷ്യയെ പ്രതിരോധിക്കാന്‍ അയല്‍ രാജ്യങ്ങള്‍

യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ, യൂറോപ്യന്‍ രാജ്യങ്ങളില്‍ 'വേലികള്‍' വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുകയാണ്

Published on 17th November 2022
population
england_pakistan

കലാശപ്പോരില്‍ ടോസ് ഇംഗ്ലണ്ടിന്, പാകിസ്ഥാനെ ബാറ്റിങ്ങിനയച്ചു; മാറ്റമില്ലാതെ ഇരു ടീമും 

ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ടോസ് ഭാഗ്യം ഇംഗ്ലണ്ടിന്. ടോസ് നേടിയ ഇംഗ്ലണ്ട് പാകിസ്ഥാനെ ബാറ്റിങ്ങിനയച്ചു

Published on 13th November 2022
indian_sailors

ഇന്ത്യന്‍ നാവികരുമായി കപ്പല്‍ നൈജീരിയന്‍ തീരത്ത്; നയതന്ത്രതല ചര്‍ച്ച തുടരുന്നു; ജയിലിലേക്ക് മാറ്റരുതെന്ന് വിദേശകാര്യമന്ത്രാലയം

നൈജീരിയയുടെ അടുത്ത നീക്കം എന്താണെന്ന് അറിയില്ലെന്നും നടപടികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും മലയാളി നാവികര്‍ പറഞ്ഞു

Published on 13th November 2022

Search results 1 - 15 of 1884