Advanced Search
Please provide search keyword(s)- Search results for കല
Image | Title | |
---|---|---|
![]() | അധികാരക്കൊതിയില്ല; അമ്മയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കണം; ഡിഎംകെയെ തോല്‍പ്പിക്കണം; രാഷ്ട്രീയം മതിയാക്കിയെന്ന് വികെ ശശികലജയലളിത ജീവിച്ചിരുന്ന കാലത്ത് പോലും അങ്ങനെ ആയിരുന്നു. ജയലളിതയുടെ മരണശേഷവും താന്‍ അധികാരത്തിന് പിറകേ പോകാനില്ല | |
നെഞ്ചിനകത്ത് പെരുമ്പറ കൊട്ടുന്നപോലെ; ഹൃദയമിടിപ്പ് മിനിറ്റില്‍ 150ന് മുകളില്‍; കോവിഡാനന്തര അനുഭവങ്ങള്‍ പങ്കിട്ട് ഡോക്ടര്താന് നല്ല ആരോഗ്യവാനാണ്, ഈ പൊല്ലാപ്പിലെ രോഗമൊന്ന് വന്നു പോയെങ്കില്‍ മതിയായിരുന്നു എന്നൊക്കെ വിചാരിക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഒരുപാട് സുഹൃത്തുക്കള്‍ എനിക്കുണ്ട് | ||
മലയാളിക്ക് ആഡംബര ബൈക്ക്, ഇന്ത്യക്കാരന് കോടികള്‍; ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാരനെ തേടി കോടികളുടെ ഭാഗ്യം | ||
![]() | അയല്‍വീട്ടില്‍ മൃതദേഹം കുഴിച്ചിട്ടതായി വിവരം; മണ്ണ് മാറ്റിയപ്പോള്‍ ആറ് ദിവസം മുന്‍പ് കാണാതായ 13 കാരി; ദുരൂഹതആറ് ദിവസം മുമ്പ് കാണാതായ പതിമൂന്നുകാരിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. | |
കോവാക്സിന് 81 ശതമാനം ഫലപ്രദം, വൈറസിന്റെ യുകെ വകഭേദത്തെയും പ്രതിരോധിക്കും: ഭാരത് ബയോടെക്ക്കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന് 81 ശതമാനം ഫലപ്രദമെന്ന് പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്ക് | ||
![]() | കല്യാണം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ നവവധു കുഴഞ്ഞുവീണു മരിച്ചുബന്ധുക്കളും സുഹൃത്തുക്കളുമായി ധാരാളം പേര് വിവാഹത്തിനെത്തിയിരുന്നു. | |
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ടീമിനൊപ്പം കുഞ്ചാക്കോ ബോബൻ, സന്തോഷം പങ്കുവെച്ച് താരംരതീഷിനും നിർമാതാവ് സന്തോഷ് കുരുവിളയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ചാക്കോച്ചനാണ് സന്തോഷവാർത്ത പങ്കുവെച്ചത് | ||
![]() | കടുത്ത ചൂടിന് സാധ്യത, താപനില മൂന്ന് ഡിഗ്രി വരെ ഉയരാം; കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ജാഗ്രതാനിര്ദേശംഇന്നും നാളെയും ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ചൂട് ഉയരാന്‍ സാധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി | |
'ആ പെൺകുട്ടി ഇറങ്ങിപ്പോയത് നന്നായി, ഇതാണ് എന്നെപ്പോലെയുള്ള ഒരാള്‍ മലയാളത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്'; അടൂർ ഗോപാലകൃഷ്ണൻപതിവ് രീതികളിൽ നിന്ന് മാറിയുള്ള ഒരു സിനിമയാണ് ഇതെന്നും തന്നെപ്പോലെയുള്ള ഒരാൾ മലയാളത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഇതാണെന്നുമാണ് അദ്ദേഹം പറഞ്ഞത് | ||
പ്ലേറ്റില്‍ നിന്ന് പൊറോട്ട എടുത്തുകഴിച്ചു; 25കാരനെ മധ്യവയസ്കന് തല്ലിക്കൊന്നുമദ്യലഹരിയില് ഇവിടെ എത്തിയ യുവാവ് മധ്യവയസ്കന്റെ പ്ലേറ്റില്‍നിന്ന് അനുവാദമില്ലാതെ ഒരു കഷണം പൊറോട്ട എടുത്തുകഴിക്കുകയായിരുന്നു | ||
![]() | ലൈംഗിക പീഡന ദൃശ്യങ്ങള്‍ പുറത്ത്: കര്‍ണാടക മന്ത്രി രാജിവെച്ചുസ്ത്രീയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ജലവിഭവമന്ത്രി രമേശ് ജാര്‍ക്കിഹോളിയാണ് രാജിവെച്ചത് | |
ജാമ്യം ലഭിക്കാന്‍ കോടതിയെ കബളിപ്പിച്ചോ എന്ന് ഹൈക്കോടതി ; ഇബ്രാഹിം കുഞ്ഞിന് രൂക്ഷ വിമര്ശനംഇബ്രാഹിംകുഞ്ഞിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു | ||
![]() | കടകംപള്ളിയും പ്രശാന്തും വീണ്ടും, നേമം പിടിക്കാന്‍ ശിവന്‍കുട്ടി; ബി സത്യനെ ഒഴിവാക്കി സിപിഎം സാധ്യതാ പട്ടികആറ്റിങ്ങലില് രണ്ടു തവണ ജയിച്ച ബി സത്യനു പകരം എ വിനിഷ്, അംബിക എന്നിവരുടെ പേരുകള്‍ പട്ടികയില്‍ ഇടംപിടിച്ചു | |
'ആദ്യം കണക്കുകള്‍ നോക്കണം, എന്നിട്ട് ചോദ്യവുമായി വരൂ'; റിപ്പോര്‍ട്ടറോട് കലിപ്പിച്ച് രഹാനെനമ്മള് വിദേശത്ത് പോവുമ്പോള്‍ ആരും പറയാറില്ല, എന്തൊരു സീമിങ് വിക്കറ്റാണ് അതെന്ന്. അവര്‍ എപ്പോഴും ഇന്ത്യന്‍ ടീമിന്റെ സാങ്കേതികത്വത്തെ കുറിച്ചാണ് പറയാറ് | ||
ചന്ദ്രനിലേക്ക് ഒരു ഫ്രീ ട്രിപ്പ്, ഒപ്പം പോരുന്നോ? 'ഡിയർ മൂൺ' യാത്രയ്ക്ക് എട്ട് പേർക്ക് അവസരം, മത്സരത്തിൽ പങ്കെടുക്കാംസ്പേസ് എക്സ് സ്റ്റാർഷിപ്പ് റോക്കറ്റിൽ നടത്തുന്ന സ്വതന്ത്ര ചന്ദ്രയാത്രയ്ക്കായാണ് മീസാവ കൂട്ടാളികളെ ക്ഷണിച്ചിരിക്കുന്നത് |
Search results 1 - 15 of 31096