• Search results for കള
Image Title
rajasthan_mla_ramila

ഡ്യൂട്ടിയ്ക്കിടെ പൊലിസുകാരന്റെ മുഖത്തടിച്ച് വനിതാ എംഎല്‍എ; കേസ്

ഡ്യൂട്ടിയിലുള്ള പൊലീസുകാരന്റെ മുഖത്ത് അടിച്ച എംഎല്‍എയ്‌ക്കെതിരെ കേസ് എടുത്തു

Published on 15th June 2021
anusree_hot_pic

ഹോട്ട് ചിത്രം ചോദിച്ച് ആരാധകൻ; മടയില്ലാതെ ആ 'ചൂടൻ പടം' പങ്കുവച്ച് അനുശ്രീയും 

ആരാധകന്റെ ആവശ്യത്തിന് ചേരുന്ന ഒരു ചിത്രം തന്നെ നൽകുകയായിരുന്നു താരം

Published on 15th June 2021
sachin-tendulkar

എന്തുകൊണ്ട് ന്യൂസിലാൻഡ്-ഇം​ഗ്ലണ്ട് ടെസ്റ്റ് ഇപ്പോൾ? സമയം ചോദ്യം ചെയ്ത് സച്ചിൻ ടെണ്ടുൽക്കർ

'ന്യൂസിലാൻഡിന് ഇവിടെ ചെറിയ മുൻതൂക്കം ലഭിക്കുന്നുണ്ട്. കാരണം ഇം​ഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റുകൾ കളിച്ചാണ് ഫൈനലിന് അവർ എത്തുന്നത്'

Published on 15th June 2021
kane_williamson

ഫൈനലിൽ ഇന്ത്യയെ നേരിടാനുള്ള സംഘത്തെ പ്രഖ്യാപിച്ച് ന്യൂസിലാൻഡ്; 15 അം​ഗ ടീമിൽ അജാക്സ് പട്ടേലും

ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള 15 അം​ഗ സംഘത്തെ പ്രഖ്യാപിച്ച് ന്യൂസിലാൻഡ്

Published on 15th June 2021
sajitha

'ഇനിയെങ്കിലും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണം', പറഞ്ഞതെല്ലാം സത്യം ; സജിത വനിതാ കമ്മീഷനോട്

യുവതി വീട്ടില്‍ 10 കൊല്ലം ഒളിവില്‍ താമസിച്ചു എന്നത് വിശ്വസിക്കാനാവില്ലെന്നാണ് റഹ്മാന്റെ മാതാപിതാക്കള്‍ പറയുന്നത്

Published on 15th June 2021
Supreme Court

കടല്‍ക്കൊലക്കേസ് അവസാനിപ്പിച്ചു; ഇറ്റലി കെട്ടിവച്ച 10 കോടി കേരള ഹൈക്കോടതിക്ക് കൈമാറും

മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ രണ്ട് ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ എല്ലാ ക്രിമിനല്‍ കേസുകളും സുപ്രീം കോടതി അവസാനിപ്പിച്ചു

Published on 15th June 2021
ONLINE COURSE

സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സുകളുമായി ഐഎസ്ആര്‍ഒ; അപേക്ഷ ക്ഷണിച്ചു, വിശദാംശങ്ങള്‍

രാജ്യത്തെ പ്രമുഖ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒ വിവിധ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു

Published on 15th June 2021
sathyan

''സത്യമല്ലെടോ ഭാനൂ? നമ്മളൊക്കെ വഴിപോക്കര്‍ മാത്രമല്ലേ ഈ ലോകത്ത്''; സത്യന്‍ എന്ന പാട്ടുകാരന്‍, കുറിപ്പ്‌

''സത്യമല്ലെടോ ഭാനൂ? നമ്മളൊക്കെ വഴിപോക്കര്‍ മാത്രമല്ലേ ഈ ലോകത്ത്''; സത്യന്‍ എന്ന പാട്ടുകാരന്‍, കുറിപ്പ്‌
 

Published on 15th June 2021
namakkal murder culprit caught by police

കാമുകിക്കൊപ്പം ജീവിക്കാന്‍ തന്ത്രം മെനഞ്ഞു ; നാമക്കല്‍ കൊലപാതകത്തിന് പിന്നില്‍ ഭര്‍ത്താവ് ; കവര്‍ച്ചാനാടകം പൊളിച്ച് പൊലീസ്

ശബരീനാഥനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്

Published on 15th June 2021
cristiano_ronaldo_press_conference

'വെള്ളം കുടിക്കൂ'; പ്രസ് കോൺഫറൻസിന് ഇടയിൽ കൊക്കോ കോള കുപ്പികൾ എടുത്തു മാറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോ

ഹം​ഗറിക്കെതിരായ പോർച്ചു​ഗലിന്റെ പോരിന് മുൻപ് നായകൻ ക്രിസ്റ്റ്യാനോയും മാനേജറും നടത്തിയ പ്രസ് കോൺഫറൻസാണ് ഇപ്പോൾ ആരാധകർക്കിടയിൽ‌ വൈറലാവുന്നത്

Published on 15th June 2021
Woman in Alipurduar paraded naked

ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; യുവതിയെ നഗ്നയാക്കി നടത്തിച്ചു; ആള്‍ക്കൂട്ടം തല്ലിച്ചതച്ചു; വീഡിയോ പ്രചരിപ്പിച്ചു

ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയതിന് 35കാരിക്ക് ഗ്രാമവാസികളുടെ ശിക്ഷ

Published on 15th June 2021
surabhi_about_sanchari_vijay

'ഒരുമിച്ച്  അഭിനയിക്കണമെന്ന് തോന്നിയ ചുരുക്കും ചിലരിൽ ഒരാൾ'; സഞ്ചാരി വിജയുടെ വിയോ​ഗത്തിൽ സുരഭി ലക്ഷ്മി 

സഞ്ചാരി വിജയുടെ വിയോ​ഗം വിശ്വസിക്കാനാവാതെ നടി സുരഭി ലക്ഷ്മി

Published on 15th June 2021
shivashanker baba

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം നഗ്നനൃത്തം, പഠിച്ചതു മറക്കാതിരിക്കാന്‍ 'ചുംബനം' ; ആള്‍ദൈവത്തിനെതിരെ പോക്‌സോ കേസ്

പൊലീസ് കേസെടുത്തതിന് പിന്നാലെ അറസ്റ്റ് ഭയന്ന് ആള്‍ദൈവം ഒളിവില്‍ പോയി

Published on 15th June 2021
Excess vitamin supplements harmful for children

വിറ്റാമിന്‍ ഗുളികകള്‍ വാരിക്കോരി കഴിക്കേണ്ട, 'ബൂസ്റ്ററു'കളുടെ പിന്നാലെ പോവേണ്ട; ഡോക്ടര്‍മാര്‍ പറയുന്നു

വിറ്റാമിന്‍ ഗുളികകള്‍ വാരിക്കോരി കഴിക്കേണ്ട, 'ബൂസ്റ്ററു'കളുടെ പിന്നാലെ പോവേണ്ട; ഡോക്ടര്‍മാര്‍ പറയുന്നു

Published on 15th June 2021
ganguly_rahul_dravid_123

ലങ്കൻ പര്യടനത്തിൽ രാഹുൽ ദ്രാവിഡ് പരിശീലകനാവും, സ്ഥിരീകരിച്ച് സൗരവ് ​ഗാം​ഗുലി

ഇന്ത്യയുടെ ലങ്കൻ പര്യടനത്തിൽ ദ്രാവിഡ് ആയിരിക്കും പരിശീലകൻ എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു

Published on 15th June 2021

Search results 1 - 15 of 101914