• Search results for കവളപ്പാറ
Image Title
continuity of government

'രാഹുല്‍ ഗാന്ധിക്കു ഞങ്ങള്‍ ഉറപ്പു കൊടുത്തു; സ്ഥാനാര്‍ത്ഥിയാക്കാന്‍  ഗ്രൂപ്പ് നോക്കില്ല'

ഭരണത്തുടര്‍ച്ചയ്ക്ക് അനുകൂലമായ കാലാവസ്ഥ ഇവിടെയുണ്ടെന്ന് ഇതുപോലെ സ്വപ്നലോകത്തു നിന്നുകൊണ്ട് ആര്‍ക്കെങ്കിലും പറയാന്‍ സാധിക്കുമോ

Published on 7th March 2021
The shadows dance

നിഴലുകള്‍ നൃത്തം വയ്ക്കും, പ്രണയിക്കും, കലഹിക്കും...

പപ്പെറ്റ്‌ഷോ (പാവകളി) വിശ്വപ്രസിദ്ധ കലാരൂപമാണ്. ഒരുതരത്തില്‍ നാടകങ്ങളുടെ ആദിമരൂപം

Published on 23rd February 2021
elephant_

കവളപ്പാറയിൽ കാട്ടാനയുടെ കുത്തേറ്റ് യുവതിക്ക് ​ഗുരുതര പരിക്ക്

റബ്ബർ തോട്ടം തൊഴിലാളി ഉമ്മുകുൽസുവിനാണ്  പരിക്കേറ്റത്

Published on 16th October 2020

പെട്ടിമുടി പഠിപ്പിക്കുന്ന പാഠങ്ങള്‍

മനുഷ്യന്‍ പ്രകൃതിയുടെമേല്‍ നടത്തിയ കടന്നുകയറ്റങ്ങള്‍ പ്രകൃതിദുരന്തങ്ങള്‍ക്കു കാരണമായിത്തീരുന്നു എന്ന വസ്തുതയെ അംഗീകരിച്ചുവേണം പരിഹാരമാര്‍ഗ്ഗങ്ങള്‍ ആരായേണ്ടത്

Published on 11th October 2020

ഭൂമി വാങ്ങാൻ ആറ് ലക്ഷം; വീട് വയ്ക്കാൻ നാല് ലക്ഷം; കവളപ്പാറയിലെ 53 കുടുംബങ്ങൾക്ക് ആശ്വാസം

ഭൂമി വാങ്ങാൻ ആറ് ലക്ഷം; വീട് വയ്ക്കാൻ നാല് ലക്ഷം; കവളപ്പാറയിലെ 53 കുടുംബങ്ങൾക്ക് ആശ്വാസം

Published on 15th June 2020

നാം വീണ്ടുമൊരു പ്രളയ സാധ്യതയുടെ മുന്നിലാണ് നില്‍ക്കുന്നത്

രണ്ട് പ്രളയങ്ങള്‍ക്കും നവകേരളമെന്ന ഭാവനാസൃഷ്ടിക്കും ശേഷം മറ്റൊരു ദുരന്തത്തിലേക്ക് മടങ്ങിപ്പോകുന്ന നമുക്ക് ദുരന്താനന്തരമുള്ള പാഠങ്ങള്‍ പഠിക്കുന്നതില്‍ പിഴവ് ഉണ്ടായോ?

Published on 8th June 2020
mohanlal-_kalbhavan_shajon

'ജോര്‍ജൂട്ടീ ഇതാണുണ്ടായത്..., ഇതല്ലേ സത്യം?' സഹദേവന്‍ ചോദിച്ചു; ദൃശ്യം-2; കൗതുകക്കുറിപ്പ് 

'ജോര്‍ജൂട്ടീ ഇതാണുണ്ടായത്..., ഇതല്ലേ സത്യം?' സഹദേവന്‍ ചോദിച്ചു; ദൃശ്യം-2; കൗതുകക്കുറിപ്പ് 

Published on 21st May 2020
kavalappara

കവളപ്പാറയിൽ നിന്ന് അവർ എത്തി, രക്തംകൊണ്ട് സ്നേഹമറിയിക്കാൻ; കോവിഡ് കാലത്തെ നന്മ   

കോവിഡ് പ്രതിസന്ധികൾക്കിടയിൽ സാമ്പത്തിക സഹായം നൽകാനായില്ലെങ്കും രക്തം നൽകാൻ ഒരുങ്ങുകയായിരുന്നു ഇവർ

Published on 28th April 2020
a1df7ec36898567825bb4ac7fbed44ef

അധിക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കണം; ഇല്ലെങ്കില്‍ നിയമനടപടി: മലപ്പുറം കലക്ടര്‍ക്ക് പി വി അന്‍വറിന്റെ വക്കീല്‍ നോട്ടീസ്

മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്കിന് എതിരെ പി വി അന്‍വര്‍ എംഎല്‍എയുടെ വക്കീല്‍ നോട്ടീസ്

Published on 9th January 2020
anwar_mla

സ്ഥലംമാറ്റം ഒരു ദിവസത്തെ പാക്കിങ്ങിന്റെ കാര്യം മാത്രം; പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ മലപ്പുറം കളക്ടര്‍ 

'തെറ്റായ കാര്യങ്ങളില്‍ സഹകരിക്കാതിരിക്കുന്നത് അഹങ്കാരമാണ് എങ്കില്‍ അതേ, ഞാന്‍ അഹങ്കാരിയാണ്'

Published on 8th January 2020
1

മണ്ണിനടിയിലായ മനുഷ്യ ജീവനുകള്‍; മഞ്ചക്കണ്ടിയിലെ നരനായാട്ട്- 2019ലെ കേരളം

സായുധ സമരം എത്രമാത്രം ജനാധിപത്യവിരുദ്ധമാണോ അത്ര തന്നെ ജനാധിപത്യവിരുദ്ധമാണ് വ്യജഏറ്റുമുട്ടല്‍ കൊലകളും

Published on 31st December 2019
vk_prasanth

യുവത്വത്തിന്റെ അംഗീകാരം: സമുദായമല്ല ജനപിന്തുണയുടെ മാനദണ്ഡം

തന്റേടത്തോടെ പിന്തുടരാവുന്ന വലിയ സന്ദേശം കൂടിയാണ് പ്രശാന്തിന്റെ വിജയം നല്‍കുന്നത്. സ്ഥാനാര്‍ത്ഥിയുടെ സമുദായമല്ല ജനപിന്തുണയുടെ ഒന്നാമത്തെ മാനദണ്ഡം എന്നതാകുന്നു അത്

Published on 9th November 2019

ജോര്‍ജൂട്ടി ഒളിപ്പിച്ചുപിടിച്ച ആ രഹസ്യം ഒടുവില്‍ സഹദേവന്‍ കണ്ടെത്തി; 'ദൃശ്യ'ത്തില്‍ ട്വിസ്റ്റ്, കൗതുകക്കുറിപ്പ്

ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് നടന്‍ മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ദൃശ്യം

Published on 5th November 2019

ഉരുള്‍പ്പൊട്ടല്‍: മണ്ണിനടിയില്‍പ്പെട്ട 16 പേരെ 'ദുരന്തത്തില്‍ കാണാതായവരായി' പ്രഖ്യാപിച്ചു

സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം ലഭിക്കാത്തതിനാല്‍ കാണാതായവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ സഹായത്തിനായി അപേക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.

Published on 4th October 2019
flood

പ്രളയനഷ്ടം വിലയിരുത്താന്‍ കേന്ദ്രസംഘം 16ന് എത്തും

കൊച്ചിയില്‍ 16ന് എത്തുന്ന സംഘം രണ്ടായി തിരിഞ്ഞാകും വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക.

Published on 8th September 2019

Search results 1 - 15 of 76