• Search results for കവിത
Image Title

'വീടന്തരം'- ശിവകുമാര്‍ അമ്പലപ്പുഴ എഴുതിയ കവിത

ഒറ്റയാകലിന്‍ വേവുകള്‍
വാക്കിനെപ്പെറും നോവുകള്‍

Published on 22nd October 2020

ജീവിതത്തെ ബലികൊടുത്ത കവി

അവധൂത കവി എ. അയ്യപ്പന്‍ വിടപറഞ്ഞിട്ട് പത്തുവര്‍ഷം 

Published on 22nd October 2020

ആശാന്‍ കാവ്യത്തിനു നൂറ്റാണ്ടൊത്തൊരു ആംഗലേയ വഴക്കം

കുമാരനാശാന്റെ സീതാകാവ്യത്തിന്, അതെഴുതിയതിന്റെ നൂറാമാണ്ടില്‍ ഒരു ഇംഗ്ലീഷ് പരിഭാഷയുണ്ടായിരിക്കുന്നു

Published on 22nd October 2020

'മാസ്‌ക്'- സാര്‍വ്വജനീനമായ ശ്വാസംമുട്ടലിന്റെ നാനാര്‍ത്ഥങ്ങളിലേക്ക് സഞ്ചരിക്കുന്ന ഒരു കവിത

കെ.ജി.എസിന്റെ കവിതയായ മാസ്‌ക് കൊറോണയുടെ സാമൂഹിക-രാഷ്ട്രീയ പ്രതിഫലനങ്ങളോട് ചേര്‍ത്തുവായിക്കുന്നു

Published on 20th October 2020

കവിയും ഗാനരചയിതാവുമായ രവീന്ദ്രന്‍ ചെന്നിലോട് അന്തരിച്ചു

ആകാശവാണി തിരുവനന്തപുരം നിലയത്തിൽ പ്രക്ഷേപകനായിരുന്നു

Published on 15th October 2020

'സ്‌നേഹമാണ് ഏറ്റവും വലിയ മൂല്യമെന്ന് നിരന്തരം ഓര്‍മ്മപ്പെടുത്തിയ കവി' ; മലയാളത്തിന് തീരാനഷ്ടമെന്ന് മന്ത്രി എ കെ ബാലന്‍ 

മാനവികതയിലൂന്നിയ ആത്മീയതയും ദാര്‍ശനികതയും ഉയര്‍ത്തിപ്പിടിച്ചാണ്  അക്കിത്തം കാവ്യരചന നടത്തിയത്

Published on 15th October 2020

ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളി ; എട്ടുപതിറ്റാണ്ടു നീണ്ട എഴുത്തു ജീവിതം, മനുഷ്യസ്‌നേഹത്തിന്റെ മഹാഗാഥകള്‍

കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46 ഓളം കൃതികള്‍ അക്കിത്തത്തിന്റെ സംഭാവനയായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്

Published on 15th October 2020

മഹാകവി അക്കിത്തം അന്തരിച്ചു

തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് രാവിലെയാണ് അന്ത്യം സംഭവിച്ചത്

Published on 15th October 2020
akkitham3

'സുദര്‍ശനം'- മഹാകവി അക്കിത്തത്തിന്റെ 'ചക്രം' എന്ന കവിതയ്ക്ക് ഒരാസ്വാദനം

ജീവിതസന്ദര്‍ഭങ്ങളുടെ നാടകീയ മുഹൂര്‍ത്തങ്ങളെ ആശ്രയിക്കാതെ നേരിട്ട് ദാര്‍ശനിക പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്ന രീതിയും വിരളമല്ല. ഇതിനൊരു ഉദാഹരണമാണ് അക്കിത്തത്തിന്റെ ചക്രം

Published on 25th December 2019

ജ്ഞാനപീഠ ജേതാവിന്റെ വഴിയിലെ ചൂണ്ടിപ്പലകകള്‍

അക്കിത്തത്തിന്റെ അഹംബോധത്തിനു തിരികൊളുത്തിയത് ഇടശ്ശേരിയാണെന്നു പറയാറുണ്ട ്. പക്ഷേ, രാഷ്ട്രീയത്തിലേക്കു പോകരുത്, അവിടെ നീ തോറ്റമ്പും എന്ന് ഉപദേശിച്ചത് സ്വന്തം പിതാവായിരുന്നു.

Published on 13th October 2020

'മധുരക്കിണര്‍'- ഡോ. ശ്രീരേഖ പണിക്കര്‍ എഴുതിയ കഥ

ചാറ്റല്‍മഴയുടെ കൈ പിടിച്ച് ചുരമിറങ്ങി വന്ന വേനല്‍ക്കാറ്റിന് കണ്ണുനീരിന്റെ ഉപ്പുരസമുണ്ടെന്ന് മുകുന്ദനു തോന്നി

Published on 13th October 2020

'അനുരാഗ രാവണം'- ലതീഷ് മോഹന്‍ എഴുതിയ കവിത

ശരീരം വന്നുകയറുമ്പോള്‍ 
ഇലമുഴങ്ങുന്ന കന്യാവനം
ചിതറും കാട്ടരുവി 
നിന്നെ തിരയുവാന്‍
പമ്പരമായി എന്നെ 
കൊളുത്തിവെച്ച
പാതിയിരുള്‍ദേവതയുടെ
പശ്ചാത്തല സംഗീതം

Published on 13th October 2020
ezhacheri

വയലാര്‍ അവാര്‍ഡ് കവി ഏഴാച്ചേരി രാമചന്ദ്രന് 

വയലാര്‍ അവാര്‍ഡ് കവി ഏഴാച്ചേരി രാമചന്ദ്രന് 

Published on 10th October 2020

സാഹിത്യത്തിനുള്ള  നൊബേല്‍ സമ്മാനം അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലക്കിന്

അലങ്കാരരഹിതമായ സൗന്ദര്യത്തോടുകൂടിയ അവരുടെ പിഴവില്ലാത്ത കാവ്യസ്വരം വൈയക്തികാനുഭവങ്ങളെ പ്രാപഞ്ചികമാക്കി തീര്‍ക്കുന്നുവെന്ന് സ്വീഡീഷ് അക്കാദമി

Published on 8th October 2020

Search results 1 - 15 of 867