Other Stories

'അന്തിമായ'- വി.എം. ഗിരിജ എഴുതിയ കവിത

എന്തിന്നു പൂത്തു നീ, എന്ന് പടിക്കലെ 
മുല്ലയോടൊന്നു  ചോദിക്കേ 
തെല്ലു നാണിച്ചത് ചൂണ്ടുന്നതെന്‍ വഴി
ത്തിണ്ടിലെപ്പാലയെയാണോ?

15 hours ago

'ചെല്ലപ്പന്‍ സഖാവ്'- എന്‍.ജി. ഉണ്ണികൃഷ്ണന്‍ എഴുതിയ കവിത

പഴയ തല്ലുകാരന്‍
ചെമ്മീന്‍കെട്ടു പണി
നല്ല കറുപ്പ് 

15 hours ago

'മറുപുറത്ത്'- ജെനി ആന്‍ഡ്രൂസ് എഴുതിയ കവിത

വിരല്‍നീട്ടിത്തൊടാതെ തന്നെ 
ഞാന്‍ വിശ്വസിക്കുന്നു, വിശ്വസിക്കുന്നു,
ഈ ജനലിലൂടെ ചൊരിയപ്പെടുന്നത് 
മുഴുവനാകാശവുമെന്ന്,
ഈ പകല്‍നക്ഷത്രങ്ങളുടെയെല്ലാം
നിരന്തരപ്രകാശം ഉള്ളില്‍ നിറച്ചതെന്ന്

31 Dec 2020

'ജലസ്മൃതി'- ശ്രീകൃഷ്ണദാസ് മാത്തൂര്‍ എഴുതിയ കവിത

വീണ്ടും ജലം സ്വപ്‌നലോകത്തിരിക്കുന്നു.
ഏതോ വനപാത ഗ്ലാസ്സില്‍ വരയ്ക്കുന്നു.
ആടും മയില്‍പോലെ നീലച്ചു നോക്കുന്നു.
മാര്‍ഗ്ഗം വരയ്ക്കും വിരല്‍പാടു തേടുന്നു

31 Dec 2020

'കാലം ആസുരം'- കെ.വി സുമിത്ര എഴുതിയ കവിത 

നീ നട്ട 
ആ കടമ്പ്  പൂത്ത്, 
വേരറ്റം  ആഴ്‌ന്നൊഴുകി 
ഒരു ചിറപോലെ തൂവി 
പാടത്തിലൂടെ 
പച്ചപ്പിന്റെ ഹൃദയത്തിലൂടെ

25 Dec 2020

'ചാരം'- കെ ജയകുമാര്‍ എഴുതിയ കവിത 

ഒരു കൊച്ചു ചിതമണ്ണിലതിരിട്ട ചാരം 
ഒരു നാളുമണയാതെ പുകയുന്ന ചാരം 
ഇത് ചിതാഭസ്മമെന്നുരുവിടാന്‍ കൂടി  
വിലക്കുള്ള ചാരം; തുറിക്കുന്ന ചാരം.  

25 Dec 2020

'അവസാനത്തെ വാക്ക്'- ഇന്ദിരാ അശോക് എഴുതിയ കവിത

മുന്നില്‍ വിടര്‍ന്നന്ന് നില്‍ക്കും മുഖങ്ങളി
ലുമ്മവയ്ക്കുന്നുണ്ട് വാത്സല്യമേറിയും
താണിറങ്ങുന്നൊരു മാന്ത്രിക കമ്പള
മേറി പറന്നവര്‍ വാക്കിന്റെ യാത്രികര്‍!

20 Dec 2020

എംഎസ് ബനേഷ്
'തേയില'- എം.എസ്. ബനേഷ് എഴുതിയ കവിത

കട്ടന്‍ചായ കുടിച്ചു നാം
കാലില്‍ കാല്‍ കേറ്റിയിരുന്നു നാം
ഊതിയൂതിക്കുടിക്കുമ്പോള്‍
ചായക്കോപ്പക്കൊടുങ്കാറ്റ്.

20 Dec 2020

'ചരിത്രം'- സച്ചിദാനന്ദന്‍ എഴുതിയ കവിത

ചരിത്രം
നമുക്കു മുന്‍പും ഉണ്ടായിരുന്നു.
ഇല്ലാതിരുന്നത് നാമാണ്

10 Dec 2020

'റീസൈക്കിള്‍'- സഹ്യന്‍ കെ.എസ്. എഴുതിയ കവിത

കാട്
പുഴുക്കളുടെ
സുന്ദരമായ ഒരോര്‍മ്മ
തീപ്പെട്ടതാണ്

10 Dec 2020

'ആംഗ്യം'- അസീം താന്നിമൂട് എഴുതിയ കവിത

വലിയ മറവിക്കാരനാണ്.
എങ്കിലും ഞാനെല്ലാം 
കിറുകൃത്യം ഓര്‍ത്തതുപോലങ്ങു ചെയ്യും

03 Dec 2020

'വീണ്ടെടുപ്പ്'- ശ്രീകുമാര്‍ മുഖത്തല എഴുതിയ കവിത

കിളിക്കാലടയാളത്തില്‍
ഭൂപടത്തിന്റെ രേഖകള്‍
ഇടവും വലവും നോക്കി
ഞാന്‍ വരച്ചിട്ടു ഭൂമിയില്‍

03 Dec 2020

'ദൈവത്തിന് നിരക്കാത്ത വൈദ്യുതി'- എം.ആര്‍. വിഷ്ണുപ്രസാദ് എഴുതിയ കവിത

വെട്ടം വീഴും മുന്നേ
മിക്‌സി കേടായി.
ചമ്മന്തി അരയ്ക്കാനുള്ള
തേങ്ങ കോവിലില്‍
ഉടച്ചു പൊളിക്കാമെന്ന്
വെച്ച് അമ്മയിരുന്നു

26 Nov 2020

'നിലാവോട് ചേരുന്ന ചിലത്'- സന്ധ്യ ഇ എഴുതിയ കവിത

അപ്രതീക്ഷിതമായി ഭാര്യ മരിച്ച ഒരാള്‍
കരയുകയില്ല
തുറന്നിട്ട പടിവാതിലിലൂടെ സന്ദര്‍ശകര്‍
വന്നും പോയുമിരിക്കും

26 Nov 2020

'ബുദ്ധനും ജനാലയും'- ശ്രീകുമാര്‍ കരിയാട് എഴുതിയ കവിത

എന്തോ തട്ടിമറിഞ്ഞതിന്‍ ശബ്ദം കേട്ടൂ,  കാറ്റുവന്നു-
തൊട്ടു  താനേ ചാഞ്ചാടുന്നൂ ജാലകക്കര്‍ട്ടന്‍

19 Nov 2020

'ഇടവഴികളൊഴിയുന്നു'- ദയ പച്ചാളം എഴുതിയ കവിത

വെട്ടുവഴി തുടങ്ങി ഇടവരമ്പുവരെ
വെട്ടിപ്പിടിക്കയായി കോണ്‍ക്രീറ്റുപാത നീളേ!

19 Nov 2020

'ഒറ്റയാള്‍'- ബി.എസ്. രാജീവ് എഴുതിയ കവിത

ഒറ്റയാന്റെ ശല്യം
ഇന്നുമുണ്ടായി.

വാര്‍ത്ത വലിച്ചെറിഞ്ഞ്
സൈക്കിള്‍പ്പയ്യന്‍
കടന്നുപോയി.

13 Nov 2020

'കാഴ്ചപ്പാട്'- ആര്‍ദ്ര എഴുതിയ കവിത

ഉറുമ്പുകളു,റുമ്പുകള്‍ നിലത്ത്, 
ചുമരിന്റെ മടക്കില്‍, 
മേശക്കാലില്‍, 
ജനലിന്റെ പടിയില്‍, പാളി
തുറക്കും വിടവില്‍...

13 Nov 2020

'വിചാരിക്കുമ്പോലെയല്ല'- നന്ദനന്‍ മുള്ളമ്പത്ത് എഴുതിയ കവിത

മനോജന്‍ പറഞ്ഞു
ഒരു സമാധാനവുമില്ല
മരിക്കാന്‍ തോന്നുന്നു

05 Nov 2020

'എന്തിന്നു ഭാരതധരേ കരയുന്നു?'*- കെ.ജി.എസ്. എഴുതിയ കവിത

നന്മയ്ക്ക് ചില നേരം
തിന്മയ്ക്ക് പല നേരം;
ഇരുട്ടോ വെയിലോ മഞ്ഞോ മഴയോ 
കാമഭീകരനേതും നേരം

05 Nov 2020

നൊബേല്‍ സമ്മാന ജേതാവായ അമേരിക്കന്‍ കവി ലൂയിസ് എലിസബത്ത് ഗ്ലിക്കിന്റെ നാല് കവിതകള്‍

  ലൂയിസ് എലിസബത്ത് ഗ്ലിക്ക്- വൈയക്തികവും അലങ്കാരരഹിതവുമായ…

30 Oct 2020