• Search results for കോടിയേരി
Image Title

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിഎസ് പറഞ്ഞതാണ്; അതാണ് കേരളത്തിലെ ജനങ്ങള്‍ ഇന്ന് കാണുന്നത്; കോടിയേരിക്കെതിരെ വി മുരളീധരന്‍

അച്ഛന്റെ രാഷ്ട്രീയത്തിന്റെ തണലില്‍ മയക്കുമരുന്ന് കടത്തും കള്ളപ്പണം ഇടപാടും പോലുള്ള രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളിലേക്കും കടന്നും സമ്പത്ത് വര്‍ധിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്

Published on 29th October 2020
akg-centre-cpm

എകെജി സെന്ററിന്റെ സുരക്ഷ ശക്തമാക്കി; യുവമോര്‍ച്ചാ മാര്‍ച്ച് ഇല്ലെന്ന് ബിജെപി

എകെജി സെന്ററിന് മുന്നില്‍ വലിയ പൊലീസ് സന്നാഹമാണ് ഇപ്പോഴുള്ളത്.

Published on 29th October 2020
vijayaraghavan

ബിനീഷ് കോടിയേരി സിപിഎമ്മിന്റെ നേതാവല്ല; പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ ധാര്‍മിക ഉത്തരവാദിത്വം പ്രസ്ഥാനത്തിനില്ല; എ വിജയരാഘവന്‍

മകന്റെ തെറ്റായ ഒരു കാര്യത്തിന്റെ ഉത്തരവാദിത്വം അച്ഛനില്‍ കെട്ടിവെക്കുന്ന നീതി ബോധം പ്രതിപക്ഷം ബോധപൂര്‍വം ഉണ്ടാക്കുന്ന രാഷ്ട്രീയമാണ്

Published on 29th October 2020

ലഹരിമരുന്ന് കേസ്: ബിനീഷ് കോടിയേരി അറസ്റ്റില്‍ 

ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തു

Published on 29th October 2020
remeshhkh

മുഖ്യമന്ത്രിയുടെ ഓഫീസില്‍ അധോലോക പ്രവര്‍ത്തനം; പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ മയക്കുമരുന്ന് കച്ചവടം; രമേശ് ചെന്നിത്തല

പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ചേര്‍ന്നുള്ള കൊളള സംഘമാണ് നാട് ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Published on 29th October 2020

ലഹരിമരുന്ന് കേസ്: ബിനീഷ് കോടിയേരി വീണ്ടും എന്‍ഫോഴ്‌സ്‌മെന്റിനു മുന്നില്‍, എത്തിയത് അതീവ രഹസ്യമായി

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യുന്നു

Published on 29th October 2020
pinaray

'ശിവശങ്കറിന്റേയോ പിണറായിയുടേയോ മക്കൾക്ക് അത് സ്വപ്നം കാണാൻ പോലുമാവില്ല'; വൈറലായി സുരേഷ് കുമാറിന്റെ മകന്റെ പോസ്റ്റ്

വിഎസ് അച്യുതാനന്ദൻ സർക്കാർ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്നു സുരേഷ് കുമാർ

Published on 29th October 2020

സിബിഐയെ എതിര്‍ക്കുന്നതിന് പിന്നില്‍ തീവെട്ടിക്കൊള്ളകള്‍ പുറത്താകുമെന്ന ഭയം : രൂക്ഷവിമര്‍ശനവുമായി വി മുരളീധരന്‍ 

സിബിഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചിലവഴിക്കുന്നുവെന്നും മുരളീധരന്‍ ആരോപിച്ചു

Published on 24th October 2020
Kodiyeri_Balakrishnan

'ഹസന്‍-കുഞ്ഞാലിക്കുട്ടി - അമീര്‍ കൂട്ടുകെട്ട്'; യുഡിഎഫ് നേതൃത്വം മുസ്ലീം ലീഗിന് കൈമാറിയെന്ന് കോടിയേരി

രാഹുല്‍ഗാന്ധിയുടെ നിലപാടിനെ രമേശ് ചെന്നിത്തല തള്ളിപ്പറഞ്ഞത് ബിജെപിയുടെ ആവശ്യപ്രകാരമാണ്

Published on 23rd October 2020

ജോസ് കെ മാണിയുടെ മുന്നണി പ്രവേശം; എൽഡിഎഫ് തീരുമാനം ഇന്ന്

ജോസ് കെ.മാണി മുന്നോട്ടുവച്ചിരിക്കുന്ന ഉപാധികളും വ്യവസ്ഥകളും യോഗത്തില്‍ വിശദീകരിക്കാന്‍ എന്‍സിപി ആവശ്യപ്പെടും

Published on 22nd October 2020

''എല്‍.ഡി.എഫ്. എന്നാണ്'', പിറന്നാള്‍ ദിനത്തിലും രാഷ്ട്രീയം വിടാതെ വിഎസ് ; ആളും ആരവവുമില്ലാതെ ജന്മദിനാഘോഷം ( ചിത്രങ്ങള്‍)

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വക പൂച്ചെണ്ടും പിറന്നാള്‍ ആശംസയുമായി രാജ്ഭവനില്‍നിന്ന് പ്രതിനിധിയെത്തി

Published on 21st October 2020

ബംഗളൂരു മയക്കുമരുന്ന് കേസ്; കന്നഡ ബിഗ് ബോസ് താരം ആദം പാഷ അറസ്റ്റില്‍

ബംഗളൂരു മയക്കുമരുന്ന് കേസ്; കന്നഡ ബിഗ് ബോസ് താരം ആദം പാഷ അറസ്റ്റില്‍

Published on 20th October 2020

ബാര്‍ കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ മാണി 10 കോടി വാഗ്ദാനം ചെയ്തു; ആരോപണവുമായി ബിജു രമേശ് 

രാഷ്ട്രീയ ഗൂഢാലോചനയുണ്ടായെന്ന റിപ്പോര്‍ട്ട് സത്യമാണെന്ന് ജോസ് കെ മാണി പറഞ്ഞാല്‍ പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ട കേസ് കൊടുക്കും

Published on 19th October 2020

പോരാട്ടങ്ങളുടെ നൂറ്റാണ്ട്‌ ; കമ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ ഇന്ത്യ രൂപംകൊണ്ടിട്ട്‌ ഇന്ന്‌ 100 വർഷം

കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ രൂപീകരണത്തിന്റെ നൂറാം വാര്‍ഷികം സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആഘോഷിക്കും

Published on 17th October 2020
Kodiyeri_Balakrishnan

ജോസ് കെ മാണിയെ പിടിച്ചുനിര്‍ത്താന്‍ ഹൈക്കമാന്റിനും കഴിഞ്ഞില്ല; യുഡിഎഫ് അത്യഗാധ പ്രതിസന്ധിയില്‍

യുഡിഎഫ് വിട്ട ജോസ് കെ മാണിയുടെ തീരുമാനം എല്‍ഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തമെന്ന് കോടിയേരി

Published on 16th October 2020

Search results 1 - 15 of 1020