• Search results for കോട്ടക്കുന്ന്
Image Title

കോട്ടക്കുന്നിൽ കാണാതായ സരോജിനിയുടെ മൃതദേഹവും കണ്ടെത്തി

സരോജിനിയുടെ (63) മൃതദേഹമാണ് ഇന്ന് രക്ഷാപ്രവർത്തകർ കണ്ടെത്തിയത്

Published on 12th August 2019

മണ്ണുവന്ന് പൊതിഞ്ഞിട്ടും അമ്മ ഒന്നരവയസ്സുകാരനെ നെഞ്ചോടുചേര്‍ത്തു പിടിച്ചു...; ഹൃദയം തകര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍

കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്ന് കാണാതായവര്‍ക്കായുള്ള തിരച്ചിലിനിടെ നെഞ്ചു പിളരുന്ന രംഗങ്ങള്‍ക്കാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് സാക്ഷിയാകേണ്ടിവന്നത്.

Published on 11th August 2019

കവളപ്പാറയിലും പുത്തുമലയിലും കോട്ടക്കുന്നിലും രക്ഷാപ്രവര്‍ത്തനം തുടരുന്നു ; അഞ്ചു മൃതദേഹങ്ങള്‍ കണ്ടെടുത്തു 

കവളപ്പാറയില്‍ മണ്ണിനടിയില്‍ 20 കുട്ടികള്‍ അടക്കം 52 പേര്‍ ഇപ്പോഴും ഉണ്ടെന്നാണ് സംശയിക്കപ്പെടുന്നത്

Published on 11th August 2019
jasna-maria-james-1dfgsx

കോട്ടക്കുന്ന് പാര്‍ക്കില്‍ കണ്ടത് ജസ്‌നയെ അല്ലെന്ന് പാര്‍ക്ക് മാനേജര്‍

പാര്‍ക്കിലെത്തിയതു ജസ്‌നയല്ലെന്നു കോട്ടക്കുന്ന് ടൂറിസം പാര്‍ക്ക് മാനേജര്‍ പറഞ്ഞു. 

Published on 22nd June 2018
diana

വീടിന്റെ പൂമുഖത്ത് അലങ്കാരത്തിനായി സ്ഥാപിച്ച ജലസംഭരണിയില്‍ വീണ് ഒന്നര വയസുകാരി മരിച്ചു

വീടിന്റെ പൂമുഖത്ത് അലങ്കാരത്തിനായി സ്ഥാപിച്ച ജലസംഭരണിയില്‍ വീണ് ഒന്നര വയസുകാരി മരിച്ചു

Published on 28th May 2018

Search results 1 - 5 of 5