Advanced Search
Please provide search keyword(s)- Search results for ജാതിവിവേചനം
Image | Title | |
---|---|---|
![]() | 'ഞാന്‍ ഒറ്റയ്ക്കു നീന്തിയ കടലും നേരിട്ട ഒഴിവാക്കലുകളും ജീവിതത്തില്‍ ഒരാളും ഇനി അനുഭവിക്കരുത്'- ആര്‍എല്‍വി കോളേജില്‍ നിന്ന് പുറത്താക്കപ്പെട്ട ഭരതനാട്യം ഗസ്റ്റ് അധ്യാപിക സി.ബി ഹേമലത പറയുന്നുതൃപ്പൂണിത്തുറ ആര്.എല്‍.വി കോളേജിലെ ഗസ്റ്റ് അദ്ധ്യാപികയായിരുന്നു സി.ബി. ഹേമലത. അര്‍ഹതയുണ്ടായിട്ടും ഗസ്റ്റ് അദ്ധ്യാപികയായി തുടരാനാകാതെ ഒരു ദിവസം അവര്‍ കോളേജില്‍നിന്നു പുറത്താക്കപ്പെട്ടു | |
![]() | സർക്കാരിന്റെ വെബ്സൈറ്റിൽ നിന്ന് പങ്കാളിയെ കണ്ടെത്തി വിവാഹം കഴിക്കണം; രണ്ടര ലക്ഷം രൂപ അക്കൗണ്ടിൽ എത്തുംജാതി വിവേചനം മറികടക്കുന്നതിനായാണ് ഒഡിഷ സർക്കാരിന്റെ പദ്ധതി | |
'ലളിതയ്ക്ക് ഔദ്യോഗികമായ കാര്യങ്ങളെപ്പറ്റി ധാരണയില്ല, അധികാരം സെക്രട്ടറി ഏറ്റെടുത്തിരിക്കുകയാണ്'; അടൂർ ഗോപാലകൃഷ്ണന്ആര്എല്വി രാമകൃഷ്ണന് മോഹിനിയാട്ട വേദി നിഷേധിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തത് | ||
![]() | ജാതിവിവേചനത്തിന് വിരാമം; വട്ടവടയില്‍ പൊതുബാര്‍ഷോപ്പ് എംഎല്‍എ ഉദ്ഘാടനം ചെയ്തുവട്ടവടയില് എല്ലാവര്ക്കും പ്രവേശനം അനുവദിക്കുന്ന ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് മാത്രമായിരിക്കും പ്രവര്‍ത്തനാനുമതി | |
ദലിതരുടെ മുടിവെട്ടില്ല ; 45 കിലോമീറ്റര്‍ സഞ്ചരിക്കണം ; ബാര്‍ബര്‍ഷോപ്പില്‍ പോകണമെങ്കില്‍ സ്കൂളിന് അവധി ; വട്ടവടയില്‍ ജാതി വിവേചനം രൂക്ഷംസംഭവം വിവാദമായതോടെ വിഷയത്തില്‍ പട്ടികജാതി ക്ഷേമ സമിതി ഇടപെട്ടു | ||
![]() | ഫാത്തിമയുടെ മരണത്തിന് പിന്നില്‍ അധ്യാപകന്റെ പീഡനമെന്ന് ഫോണ്‍ സന്ദേശം ; സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കള്‍, മുഖ്യമന്ത്രിക്ക് പരാതിആത്മഹത്യാക്കുറിപ്പ് സ്വന്തം മൊബൈലിലെ സ്ക്രീന്‍ സേവറായി ഫാത്തിമ സേവ് ചെയ്തിരിക്കുകയായിരുന്നു | |
![]() | ഇതും 'നമ്പര്‍ വണ്‍' കേരളത്തിലാണ്; ജാതിവെറിയില്‍ തഴയപ്പെട്ട് ഒരു സര്‍ക്കാര്‍ സ്കൂള്‍'പരിഹാരമില്ലാത്ത പ്രശ്നം' എന്ന മട്ടില്‍ വര്‍ഷങ്ങളായി വളരെ സ്വാഭാവികമായി ഈ ജാതി വിവേചനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. | |
![]() | ജാതിവിവേചനം; കാലിക്കറ്റ് സര്‍വകലാശാലയില്‍ രണ്ട് അധ്യാപകര്‍ക്ക് നിര്‍ബന്ധിത അവധിവിദ്യാര്ഥികളോട് വിവേചനപരമായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ രണ്ട് അധ്യാപകര്‍ക്ക് നിര്‍ബന്ധിത അവധി. | |
'കൊന്നുതള്ളിയതാണവര് ഏട്ടനെ': എആര്‍ ക്യാംപിലെ കോണ്‍സ്റ്റബിളിന്റെ മരണത്തില്‍ ഭാര്യ പറയുന്നുസിവില് പൊലീസ് ഓഫിസറായിരുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട കുമാറിന്റെ അവസാനമായെഴുതിയ കുറിപ്പിലെ വരികള്‍. ജാതിയുടെ പേരില്‍ നിയമപാലകര്‍ നടത്തുന്ന വിവേചനങ്ങളിലേക്കും പീഡനങ്ങളിലേക്കും വിരല്ചൂണ്ടുന്നവയാണ്. | ||
![]() | എആര്‍ ക്യാംപിലെ പൊലീസുകാരന്റെ ആത്മഹത്യ: ജാതിവിവേചനം ഉണ്ടായിട്ടില്ലെന്ന് എസ്പി; പൊലീസുകാര്‍ക്ക് വീഴ്ച; ഏഴ് പേര്‍ക്ക് സസ്പെന്ഷന്കല്ലേക്കാട് എ.ആര് ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന് കുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഏഴ് പൊലീസുകാര്‍ക്ക് സസ്പെന്ഷന് | |
ആദിവാസിയായതിനാല് വിവേചനം നേരിട്ടു; ഉന്നത ഉദ്യോഗസ്ഥര്‍ നിരന്തരം പീഡിപ്പിച്ചു; പൊലീസുകാരന്റെ ആത്മഹത്യകുറിപ്പ് കണ്ടെത്തിആദിവാസിയായതിനാല് വിവേചനം നേരിട്ടു - ഉന്നത ഉദ്യോഗസ്ഥര്‍ നിരന്തരം പീഡിപ്പിച്ചു - പൊലീസുകാരന്റെ ആത്മഹത്യകുറിപ്പ് കണ്ടെത്തി | ||
![]() | പൊലീസ് റിക്രൂട്ട്മെന്റിനിടെ പട്ടികജാതി -വര്‍ഗ ഉദ്യോഗാര്‍ത്ഥികളുടെ ജാതി തിരിച്ച് നെഞ്ചിലെഴുതി; വിചിത്രവാദവുമായി പൊലിസ്പട്ടികജാതി-പട്ടികവര്‍ഗ, ഒബിസി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ നെഞ്ചിലാണ് ജാതിമുദ്ര എഴുതിചേര്‍ത്തത് - സംവരണം ലഭിക്കുന്നവര്‍ ഇടകലരാതിരിക്കാനാണെന്ന് അധികൃതരുടെ വാദം | |
![]() | ചിത്രലേഖയ്ക്ക് പൊലീസ് സംരക്ഷണം: വനിതാ പൊലീസിന് കൊടുക്കാന്‍ വീട്ടിലിടമില്ലസംരക്ഷണത്തിന് വരുന്ന വനിതാ പൊലീസിന് താമസിക്കാന്‍ ഇടം നല്കാനാകാതെ കുഴങ്ങുകയാണ് ചിത്രലേഖയും കുടുബവും. | |
![]() | മരിക്കാനും വേണം നിയമംഒരാള്ക്ക് ജീവിക്കാനുള്ള അവകാശമുണ്ട് എന്നതുപോലെ അയാള്‍ക്ക് മരിക്കാനും അവകാശമുണ്ട് എന്നത് ന്യായമാണ്. |
Search results 1 - 14 of 14