• Search results for ദീപാവലി
Image Title
Mukesh Ambani

മുകേഷ് അംബാനി മുത്തച്ഛനായി

മൂത്തമകന് കുഞ്ഞ് ജനിച്ചതോടെയാണ് മുകേഷ് മുത്തച്ഛനായത്.

Published on 10th December 2020

മാസം 200 രൂപയ്ക്ക് കൃഷിഭൂമി പാട്ടത്തിന് എടുത്തു; കുഴിച്ചപ്പോള്‍ കര്‍ഷകന്‍ ഞെട്ടി, 45കാരന്‍ ലക്ഷപ്രഭുവായ കഥ

കഴിഞ്ഞ മാസമാണ് പന്ന നാഷണല്‍ പാര്‍ക്കിന് സമീപമുള്ള കൃഷിഭൂമി പാട്ടത്തിന് എടുത്തത്

Published on 7th December 2020
mohanlal_cooking

'ചൂടനാണ്, തൊട്ടാൽ പൊള്ളും'; മീൻ പൊരിച്ച് മോഹൻലാൽ; വിഡിയോ

അടുത്തിടെ ദുബായിലേക്ക് നടത്തിയ യാത്രയ്ക്കിടെയാണ് താരം പാചകത്തിനായി അടുക്കളയിൽ കയറിയത്

Published on 6th December 2020

പൊലീസ് വളഞ്ഞപ്പോള്‍ വയലിലൊളിച്ചു; ഏറ്റുമുട്ടല്‍ ; 'സൈക്കോ കില്ലറി'നെ വെടിവെച്ചു കൊന്നു

ദിലീപ് ദേവലിനായി മധ്യപ്രദേശ് പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു

Published on 4th December 2020
modi-

കോവിഡ് വ്യാപനം : പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് 

രാജ്യസഭയിലെയും ലോക്‌സഭയിലെയും കക്ഷി നേതാക്കളെയാണ് യോഗത്തിന് ക്ഷണിച്ചിട്ടുള്ളത്

Published on 4th December 2020

കര്‍ഷക സമരം കോവിഡ് പരത്തും, സൂപ്പര്‍ സ്‌പ്രൈഡിന് കാരണമാകും; മുന്നറിയിപ്പുമായി വിദഗ്ധര്‍

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം കോവിഡ് സൂപ്പര്‍ സ്‌പ്രൈഡിന് കാരണമാകാമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

Published on 30th November 2020

ഉത്തര്‍പ്രദേശ് ഇപ്പോള്‍ 'എക്‌സ്പ്രസ് പ്രദേശ്'; യോഗി സര്‍ക്കാരിനെ പ്രശംസിച്ച് നരേന്ദ്രമോദി

യോഗി മുഖ്യമന്ത്രിയായതിന് പിന്നാലെ യുപി അടിമുടി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
 

Published on 30th November 2020
airport1

'മര്യാദ പുരുഷോത്തം ശ്രീറാം എയര്‍പോര്‍ട്ട്'; അയോധ്യാ വിമാനത്താവളത്തിന് ശ്രീരാമന്റെ പേര് നല്‍കാന്‍ യുപി സര്‍ക്കാര്‍ 

മര്യാദ പുരുഷോത്തം ശ്രീറാം എയർപോർട്ട് എന്നായിരിക്കും അയോധ്യ വിമാനത്താവളം അറിയപ്പെടുക

Published on 25th November 2020
tata_ratan

ബോംബെ ഹൗസ് ഇവരുടെ വീടാണ്, തെരുവുനായ്ക്കൾക്കായി പ്രത്യേക കെന്നൽ; രത്തൻ ടാറ്റയുടെ ദീപാവലിയും ​​ഗോവയ്ക്കും സംഘത്തിനുമൊപ്പം

ഏറ്റവും പ്രിയപ്പെട്ട ​ഗോവ എന്ന നായയ്ക്കൊപ്പം ഇരിക്കുന്ന ചിത്രം അദ്ദേഹം കഴിഞ്ഞ ദിവസം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവയ്ക്കുകയുമുണ്ടായി

Published on 24th November 2020

നിലത്ത് നിരന്ന് കിടന്ന് സ്ത്രീകൾ; പുറത്ത് ചവിട്ടി പൂജാരിമാർ; കുട്ടികളുണ്ടാവാൻ വിചിത്ര ആചാരം (വീഡിയോ)

കുട്ടികളില്ലാത്ത സ്ത്രീകള്‍ക്ക് ചടങ്ങില്‍ പങ്കെടുത്തതിനുശേഷം കുട്ടികള്‍ ഉണ്ടായിട്ടുണ്ട്. അത് അത്ഭുതമാണ്

Published on 23rd November 2020

ദീപാവലിക്ക് വീട്ടില്‍ വരാമെന്ന വാഗ്ദാനം പാലിച്ചില്ല, ഭാര്യയുമായി വഴക്ക്, വീട് വിട്ടുപോയി; പൊലീസുകാരന്‍ ജീവനൊടുക്കി

ദീപാവലിക്ക് വീട്ടില്‍ വരാമെന്ന ഉറപ്പ് പാലിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ പൊലീസുകാരന്‍ ജീവനൊടുക്കി

Published on 23rd November 2020

കുതിച്ചുയര്‍ന്ന് ഇന്ധനവില; നാലുദിവസത്തിനിടെ ഡീസല്‍ വിലയില്‍ ഒരു രൂപയുടെ വര്‍ധന, പെട്രോള്‍ വില 84ലേക്ക് 

ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന

Published on 23rd November 2020

തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധനവില കൂടി; ഡീസലിന് 20 പൈസ, പെട്രോള്‍ 84ലേക്ക് 

രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന

Published on 22nd November 2020
waste

ചവര്‍ ഇടുന്നതിനെച്ചൊല്ലി തര്‍ക്കം; പൊലീസുകാരന്‍ ഉള്‍പ്പെടെ മൂന്നു പേരെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

ചവര്‍ ഇടുന്നതിനെച്ചൊല്ലി തര്‍ക്കം; പൊലീസുകാരന്‍ ഉള്‍പ്പെടെ മൂന്നു പേരെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

Published on 21st November 2020

Search results 1 - 15 of 259