• Search results for ധോനി
Image Title
rahul_warner

വേഗമില്ലാതെ രാഹുല്‍, വാര്‍ണറെ പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തി; ധോനിയെ ഓര്‍മിപ്പിച്ച് ആരാധകര്‍ 

77 പന്തില്‍ നിന്ന് ഏഴ് ഫോറും മൂന്ന് സിക്‌സും പറത്തി 83 റണ്‍സ് നേടിയാണ് വാര്‍ണര്‍ മടങ്ങിയത്

Published on 29th November 2020
Virat_Pandya

ഓസ്‌ട്രേലിയയില്‍ നായകന്മാരുടെ നായകനാവാന്‍ കോഹ്‌ലി; മറികടക്കുക ധോനിയേയും സച്ചിനേയും 

ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ടി20 പരമ്പരകളില്‍ ജയം നേടി ടീമിന്റെ ആത്മവിശ്വാസം കൂട്ടുക എന്നതാണ് നായകന്‍ കോഹ് ലിക്ക് മുന്‍പിലുള്ള പ്രധാന കടമ്പ

Published on 25th November 2020
Ganguly

'രണ്ട് മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്മാരാണ് ഇപ്പോഴുള്ളത്'; പന്ത്, സഞ്ജു, സാഹ എന്നിവരില്‍ നിന്ന് തെരഞ്ഞെടുത്ത് ഗാംഗുലി 

ഇന്ത്യയുടെ ഇപ്പോഴത്തെ രണ്ട് മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്മാരുടെ പേര് പറഞ്ഞ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി

Published on 25th November 2020
kapil-dev-and-ms-dhoni

വിക്കറ്റ് കീപ്പര്‍ ധോനി മാത്രം, മറ്റൊരാള്‍ക്കും ആ സ്ഥാനം തൊടാനാവില്ല: കപില്‍ ദേവ് 

വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ധോനിയുടേത് അല്ലാതെ മറ്റൊരു പേരും വരില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം കപില്‍ ദേവ്

Published on 24th November 2020
sania_dhoni

ധോനിക്കൊപ്പം സാനിയ മിര്‍സയും മാലിക്കും; സാക്ഷിയുടെ ജന്മദിനം ആഘോഷമാക്കി താരങ്ങള്‍ 

ഐപിഎല്‍ കഴിഞ്ഞതിന് പിന്നാലെ കുടുംബത്തോടൊപ്പം ദുബായില്‍ സമയം ചിലവിടുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോനി

Published on 21st November 2020
dhoni_sakhshi

'ധോനിയെ പ്രകോപിപ്പിക്കാനും അസ്വസ്ഥനാക്കാനും കഴിയുക എനിക്ക് മാത്രം'; രഹസ്യങ്ങളുമായി സാക്ഷി 

സാക്ഷി വെളിപ്പെടുത്തുന്ന രഹസ്യങ്ങള്‍ വീണ്ടും ആരാധകരെ കൗതുകത്തിലാക്കുന്നു

Published on 20th November 2020
dhoni_chennai123

താഹിര്‍ മുതല്‍ ജാദവ് വരെ, ചെന്നൈ വെട്ടാന്‍ സാധ്യതയുള്ള പേരുകള്‍ ചൂണ്ടി ആകാശ് ചോപ്ര  

ഐപിഎല്‍ പതിമൂന്നാം സീസണ്‍ അവസാനിച്ചെങ്കിലും അടുത്ത സീസണ്‍ തൊട്ടടുത്തുണ്ട്. അഞ്ച് മാസത്തെ ഇടവേള മാത്രമാണ് മുന്‍പിലുള്ളത്

Published on 18th November 2020
dhoni_ipl_chennai

'അടുത്ത സീസണിൽ ചെന്നൈയെ ധോനി നയിക്കില്ല'; പുതിയ ക്യാപ്റ്റനാവുന്ന താരത്തെ ചൂണ്ടി സഞ്ജയ് ബംഗാർ

ധോനി നായക സ്ഥാനത്ത് നിന്ന് മാറും എന്നാണ് താൻ മനസിലാക്കുന്നത് എന്ന് ബംഗാർ പറയുന്നു

Published on 14th November 2020
Rohit_Sharma12

ധോനിയും ഗാംഗുലിയും കൂടിച്ചേർന്നതാണ് രോഹിത്ത്, യാദവിനെ ഉപയോഗിച്ചതിലുണ്ട് ക്ലാസ്: ഇർഫാൻ പഠാൻ

ധോനിയേയും ഗാംഗുലിയേയും പോലെ തന്റെ ബൗളർമാരിൽ പൂർണ വിശ്വാസം അർപ്പിക്കുന്ന നായകനാണ് രോഹിത് എന്നും പഠാൻ പറഞ്ഞു

Published on 13th November 2020
dhoni_balck_chicken

ധോനിയുടെ പുതിയ പ്രിയം; മധ്യപ്രദേശില്‍ നിന്ന് ബ്ലാക്ക് ചിക്കന്‍ റാഞ്ചിയിലേക്ക് 

റാഞ്ചിയിലെ ഫാം ഹൗസില്‍ കൃഷിയുമായി നിറഞ്ഞ ധോനി ഇപ്പോള്‍ കോഴികളിലെ വ്യത്യസ്ത ഇനത്തില്‍ ശ്രദ്ധ വെക്കുകയാണ്

Published on 12th November 2020
kohli_ponting

'ഞങ്ങള്‍ അത്തരക്കാരല്ല', കോഹ്‌ലിയോട് കലിപ്പിച്ച് പോണ്ടിങ്; ഗ്രൗണ്ടിലെ പോര് വെളിപ്പെടുത്തി അശ്വിന്‍ 

'എനിക്ക് വിക്കറ്റ് നല്‍കാതിരിക്കാന്‍ കോഹ് ലി ശ്രമിക്കും. അത് കോഹ് ലിയുടെ അഭിമാനപ്രശ്‌നം പോലെയാണ്. ധോനിയും അതുപോലെ തന്നെയാണ്'

Published on 12th November 2020
rohit_sharma125

രോഹിത് ലക്ഷ്യമിടുന്നത് ആറാം കിരീടം, ഒപ്പം റെക്കോര്‍ഡുകളുടെ പെരുമഴയും 

ഡല്‍ഹിക്കെതിരെ മുംബൈ വിജയ കൊടി പാറിച്ചാല്‍ ഇത് രോഹിത് ശര്‍മയുടെ ആറാം ഐപിഎല്‍ കിരീട നേട്ടമാവും

Published on 10th November 2020
Kohli-and-Sehwag

കോഹ്‌ലിയെ നായക സ്ഥാനത്ത് നിന്ന് മാറ്റരുത്; ഗംഭീറിന്റെ നിലപാട് തള്ളി സെവാഗ്

കോഹ്‌ലിയെ നായക സ്ഥാനത്ത് നിന്നും മാറ്റുന്നത് പ്രശ്‌നങ്ങള്‍ പരിഹരിക്കില്ലെന്ന് സെവാഗ് പറഞ്ഞു

Published on 8th November 2020
gambhir_kohli

എട്ട് വര്‍ഷമായിട്ടും കിരീടമില്ല, കോഹ്‌ലി ക്യാപ്റ്റന്‍സി രാജിവെക്കണം: ഗൗതം ഗംഭീര്‍ 

മികച്ച നായകന്മാരെ കുറിച്ച് പറയുമ്പോള്‍ എം എസ് ധോനി, രോഹിത് ശര്‍മ എന്നിവര്‍ക്കൊപ്പം കോഹ്‌ലിയുടെ പേര് പറയരുത് എന്നും ഗംഭീര്‍ പറഞ്ഞു

Published on 7th November 2020
ipl_pant

റിഷഭ് പന്തിന് ഒരിക്കലും ധോനി ആവാന്‍ സാധിക്കില്ല, താരതമ്യങ്ങള്‍ അവസാനിപ്പിക്കണം: ഗൗതം ഗംഭീര്‍

'സിക്‌സ് പറത്താന്‍ അറിയാം എന്നത് കൊണ്ട് മാത്രമാണ് ആളുകള്‍ പന്തിനെ ധോനിയുമായി താരതമ്യപ്പെടുത്തിയത്'

Published on 6th November 2020

Search results 1 - 15 of 1297